നിങ്ങൾക്ക് ജീവിതത്തിൽ രക്ഷപ്പെടാനുള്ള അവസരം നിലവിളക്ക് എന്നാൽ മഹാലക്ഷ്മി എന്നാണ് അർത്ഥം

നിലവിളക്ക് എന്നാൽ മഹാലക്ഷ്മിയാണ് എന്നാണ് അർത്ഥം. അത് നമുക്ക് എല്ലാവർക്കും അറിയാം ഇന്ന് ഞാൻ ഈയൊരു കാര്യം നിങ്ങളോട് പറയുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ ഇത് നമുക്ക് മുമ്പ് പൂർവികർ തന്നെ അവരുടെ മഹാ കൃതികളിൽ അല്ലെങ്കിൽ ഗ്രന്ഥങ്ങളിൽ ഒക്കെ തന്നെ എഴുതി വെച്ചിട്ടുള്ള ഒരു കാര്യമാണ് ഇനിയെത്ര വർഷങ്ങൾക്കായി ഞാനും എത്ര നാളുകളാണ് എന്ന് ഉണ്ടെങ്കിൽ ഒരിക്കലും ഒരു കാലത്തിനും ഒരിക്കൽ കൂടി ഒന്ന് ചോദ്യം ചെയ്യാൻ പോലും.

ചോദ്യം ചെയ്യപ്പെടാൻ പോലും പറ്റാത്ത അത്ര അധികം സത്യമുള്ള ഒരു കാര്യം ആണ് അത് എന്ന് ഉള്ളത് ഇനിയുള്ള തലമുറകളിൽ ആണ് എന്ന് ഉണ്ടെങ്കിലും അവർ ഈ ഒരു കാര്യങ്ങളെല്ലാം നോക്കിയവർ ജീവിക്കുന്നതിന് വേണ്ടിയിട്ടാണ് നമ്മുടെ പൂർവികർ ഇത് മുൻപ് തന്നെ ഇങ്ങനെ അവരുടെ ഗ്രന്ഥങ്ങളിൽ എല്ലാം തന്നെ എഴുതി വെച്ചിട്ടുള്ളത്. അപ്പോൾ ആ കാര്യങ്ങളെ പറ്റി ഒക്കെയാണ് ഞാൻ ഇവിടെ ഒരു വീഡിയോയിലൂടെ വിശദമായി പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

എന്ന് പറയുന്ന കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരും ഈയൊരു ഭൂമിയിൽ ജന്മം കൊണ്ട് നമ്മൾ ദിവസേന ഉറങ്ങിയും ഒക്കെ ദിവസങ്ങൾ തള്ളിനീക്കി അവസാനം മരണത്തിന് കീഴ്പ്പെട്ടിട്ട് എന്തെങ്കിലും കാര്യമുണ്ടോ. നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ലഭിക്കണം.

എന്ന് ഉണ്ടെങ്കിൽ അവ ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് താനേ കയറിവരുകയില്ല നമ്മൾ അതിനു വേണ്ടി പരിശ്രമിക്കുക തന്നെ വേണം. ഞാനിത് നിങ്ങൾക്ക് യാതൊരുവിധ സംശയവും ഇല്ലാത്ത രീതിയിൽ ഈ വക കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കി തരാം അത് ഉറപ്പു നൽകുക ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.