യൂറിക് ആസിഡ് പെട്ടെന്ന് കുറയ്ക്കുന്നതിന് വേണ്ടി നിങ്ങൾ വെള്ളം കുടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മാത്രം മതി

യൂറിക് ആസിഡ് എന്ന ഉള്ളത് 8 ലെറ്റേഴ്സ് ഉള്ള ഒരു വാക്ക് ആണ് അതിൻറെ നോർമൽ വാല്യൂ എന്ന് പറയുന്നതും 8 ആണ് എട്ടിൻറെ മുകളിലേക്ക് കടന്നു കഴിഞ്ഞാൽ എട്ടിൻറെ പണി കിട്ടുന്ന 8 ലെറ്റേഴ്സ് ഉള്ള യൂറിക് ആസിഡ്. യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നത് മൂലം പലതരത്തിലുള്ള പ്രശ്നങ്ങൾ ആളുകൾക്ക് ഉണ്ടാകാറുണ്ട് പ്രത്യേകിച്ച് മുട്ട് വേദന കാല് വേദന ഗൗട്ട് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ അതായത്.

നീര് വന്ന് മുട്ടി നിൽക്കുന്ന ഒരു അവസ്ഥ കാൽപാദങ്ങളിലെ ജോയിൻസ് ഒക്കെ തന്നെ നമുക്ക് ഒരിക്കലും അത് മറക്കുവാൻ ഒന്നും പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവുക ഇപ്പോൾ നമുക്ക് നടുവേദനയോ അല്ലെങ്കിൽ ഷോൾഡർ പെയിൻ ഒക്കെ വരുമ്പോൾ തന്നെ ഡോക്ടർമാർ പറയുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ എന്ന് ഉള്ളത്. യൂറിക്കാസിഡ് ഉള്ള ആളുകൾക്ക് വന്ധ്യതയുടെ പ്രശ്നം ഉണ്ടാകുമോ? അതിനെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

അതുപോലെ തന്നെ ഡയബറ്റിക്സ് ഹൈപ്പർടെൻഷൻ തുടങ്ങിയ കുറച്ച് മെറ്റാബോളിക് പ്രശ്നങ്ങൾ ഇല്ലേ അതായത് കൂട്ടുകാരായ ഒന്നിച്ച് വരുന്ന ഇത്തരത്തിലുള്ള മെറ്റബോളിക് പ്രശ്നങ്ങൾ യൂറിക് ആസിഡ് കൂടുതലുള്ള ആളുകൾ അത് ഒക്കെ ഉണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും. ഫാറ്റി ലിവറിന്റെ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കും ഇതുപോലെ യൂറിക് ആസിഡിന്റെ അളവ് കൂടുതലായിട്ട് കാണാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.

https://youtu.be/EB5BnSme9GE