അന്ന് രാത്രി ഹോട്ടൽ മുറിയിൽ വച്ച് സംഭവിച്ചത് സ്വന്തം കാമുകിയെ മുതലാളിക്ക് കാഴ്ചവച്ച കാമുകൻ

അട്ടപ്പാടി ഹിൽ സ്റ്റേഷൻ റോഡിലൂടെ ഏകദേശം ഒരു വൈകുന്നേരം സമയം ആകുമ്പോൾ ഒരു കാർ ആ വഴിയിലൂടെ പോവുക ആണ് പെട്ടെന്ന് കാർ ഡ്രൈവിംഗ് ചെയ്യുന്ന ആൾക്ക് മൂത്രം ഒഴിക്കാൻ വേണ്ടി ഉള്ള സംഘം ഉണ്ടാവുകയും അദ്ദേഹം കാർ ഒരു സൈഡിലേക്ക് നിർത്തി മൂത്രമൊഴിക്കാൻ വേണ്ടി ഇറങ്ങുകയാണ് അങ്ങനെ അയാൾ നോക്കുന്ന സമയത്ത് ആണ് അവിടെ കല്ലിൻറെ ഒരു സൈഡിൽ ആയിട്ട് ഒരു പെട്ടിയിരിക്കുന്ന അയാളെ ശ്രദ്ധയിൽപ്പെട്ടത് നോക്കുമ്പോൾ നീല നിറത്തിലുള്ള ഒരു ക്യാരിബാഗ് ആയിരുന്നു അത് അപ്പോൾ അയാൾക്ക് അത് നോക്കുമ്പോൾ ഒരുപാട് സംശയങ്ങൾ തോന്നി.

ഇനി ആരെങ്കിലും അത് അവിടെ മറന്നുവെച്ചത് എങ്ങാനും ആയിരിക്കുമോ അല്ലെങ്കിൽ ഈ വഴിയിലൂടെ പോകുന്നതിന്റെ ഇടയിൽ ഏതെങ്കിലും വണ്ടിയിൽ നിന്ന് എങ്ങാനും തെറിച്ചുവീണത് ആയിരിക്കുമോ അതോടൊപ്പം തുടങ്ങിയ കാര്യങ്ങൾ എന്തെങ്കിലും ഒക്കെ ആയിരിക്കുമെന്ന് ഉള്ളത് അങ്ങനെ അയാൾ പതുക്കെ ആ പെട്ടിയുടെ അടുത്തേക്ക് ലോക്കുകൾ ഒന്നും തന്നെ ഇല്ലാതെ ഇരുന്നതുകൊണ്ട് അദ്ദേഹം ആ ഒരു പെട്ടി തുറന്ന് നോക്കി. ആ പെട്ടി തുറന്ന അയാൾ അതിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി.

അതിൽ ഒരു മനുഷ്യനെ വളരെ നുറുക്കി നുറുക്കി ചെറിയ കഷണങ്ങൾ ആക്കി ഇട്ടിരിക്കുകയായിരുന്നു ആ ഒരു ബാഗിൽ. ആ കാഴ്ച കണ്ട വഴിക്ക് അദ്ദേഹം വളരെയധികം ഞെട്ടിപ്പോയി. കാരണം അദ്ദേഹം ആണല്ലോ ആ ഒരു ബാഗ് തുറന്നത് അപ്പോൾ എന്തായാലും ഫിംഗർ പ്രിൻറ് അതിൽ ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ അത് അവിടെ ഇട്ട് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല പോലീസ് എന്തായാലും ഫിംഗർ പ്രിൻറ് കണ്ട് തന്നെ കണ്ടുപിടിക്കും. അതുകൊണ്ട് അയാൾ തന്നെ വേഗം പോലീസിനെ അറിയിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.