കാൽസ്യം കൂടി നിങ്ങളുടെ ശരീരത്തിലെ വേദനകളെല്ലാം തന്നെ പമ്പകടക്കുന്നതിന് വേണ്ടി നിങ്ങൾ ഈ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഈ കാര്യങ്ങൾ ചെയ്താൽ മതി

വളരെ കോമൺ ആയിട്ട് നാളുകളുടെ ഇടയിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് സന്ധി വേദനകൾ എന്നൊക്കെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് അപ്പോൾ ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങൾ ഒരാൾക്കും ഉണ്ടാവുക ആണ് എന്നുണ്ടെങ്കിൽ പ്രധാനമായിട്ടും എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ കാൽസ്യത്തിന്റെ കുറവുമൂലം ആണ് എന്ന് പറഞ്ഞിട്ട് കാൽസ്യത്തിന് സപ്ലിമെൻറ്സ് എടുക്കുക അല്ലെങ്കിൽ കാൽസ്യം കൂടാനുള്ള വഴികൾ നോക്കു.

ക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് കോമൺ ആയിട്ട് ആളുകൾ ചെയ്തു വരുന്ന കാര്യം എന്ന് ഉള്ളത് ഇപ്പോൾ പ്രായമായ സ്ത്രീകൾക്ക് ആണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ കാൽസ്യം സപ്ലിമെൻസ് എടുക്കാൻ ഒക്കെ പ്രധാനമായും ചെയ്തു വരുന്ന ഒരു കാര്യം അത് ആണ് അപ്പോൾ ഇത്തരത്തിൽ കാൽസ്യം സപ്ലിമെൻറ് കാര്യങ്ങളൊക്കെ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിലും പല ആളുകൾക്കും ആ ഒരു പ്രശ്നം മാറാതെ വരുന്ന ഒരു അവസ്ഥ അല്ലെങ്കിൽ വേദനയും ബുദ്ധിമുട്ടുകളും ഒക്കെ ഇപ്പോഴും ഉണ്ട് എന്നാൽ നമ്മൾ കാൽസ്യം ചെക്ക് ചെയ്യുമ്പോൾ അത് നോർമലും ആയിരിക്കും.

പക്ഷേ നമ്മൾ ഇത്തരത്തിൽ ബ്ലഡിൽ നമ്മുടെ കാൽസ്യം ചെക്ക് ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ബ്ലഡിലെ ഒരു അസിഡിക് ആവുന്ന സമയത്ത് അല്ലെങ്കിൽ അതിൻറെ പി എച്ച് വ്യത്യാസം വരുന്ന സമയത്ത് നമ്മുടെ ശരീരം തന്നെ ബോണിൽ നിന്ന് ഒക്കെ കാൽസ്യം എടുത്ത് അത് പിഎച്ച് മെന്റൈൻ ചെയ്യുന്നതിന് വേണ്ടി ബ്ലഡിലേക്ക് ഇടും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.