സ്ത്രീകളിൽ ഉണ്ടാകുന്ന ഈ രഹസ്യങ്ങൾ ഈ മാറ്റങ്ങൾ ഒന്നും തന്നെ പുരുഷന്മാർ അറിയാതെ പോകരുത്

പലപ്പോഴും നമ്മൾ സ്ത്രീകൾ പറയുന്ന ഒരു കാര്യം ആണ് അതേ സമയം ആവാറായി അല്ലെങ്കിൽ മെൻസസ് അടിക്കാറായി അപ്പോൾ ഇനിമുതൽ അതിന്റേതായ ഒരുപാട് പ്രോബ്ലംസ് പ്രശ്നങ്ങളൊക്കെ വന്നു തുടങ്ങും എന്നുള്ളത് ഒരുപാട് ആളുകൾ പൊതുവേ പറയുന്ന കാര്യമാണ് അല്ലേ ആ ഒരു ബുദ്ധിമുട്ടുകളെ പ്രയാസങ്ങൾ ഒക്കെ ഒത്തിരി അനുഭവിക്കുന്ന ആളുകളുണ്ട് അവർക്ക് ഒന്നും അത് ആലോചിക്കാൻ പോലും വയ്യ അല്ലേ എന്നാൽ ഈ ഒരു മെൻസസിന്റെ ഈ ഒരു ദിവസങ്ങളിൽ ഈയൊരു അഞ്ചുദിവസങ്ങളിലും ആറു ദിവസങ്ങളിൽ ഒക്കെ യാതൊരു പ്രശ്നവുമില്ലാതെ മെൻസസ് വന്നു.

പോകുന്ന പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവിക്കാത്ത ചില ആളുകളും ഉണ്ട് എന്നാൽ അതുപോലെതന്നെ അസഹ്യമായ വേദന മറ്റു ബുദ്ധിമുട്ടുകൾ ശാരീരികമായ ബുദ്ധിമുട്ടുകൾ ഒക്കെ വളരെയധികം അനുഭവിച്ച കഷ്ടപ്പെടുന്ന ആളുകൾ ഉണ്ടെങ്കിൽ നമുക്ക് അറിയാൻ നമുക്ക് എല്ലാ മാസവും ഈ ഒരു മെൻസസ് ഉണ്ടാകും എന്ന കാര്യം ഒക്കെ നമുക്ക് അറിയാവുന്നതാണ് ഇനി ഏതെങ്കിലും ഒരു മാസം ആവുകയാണെങ്കിൽ നമുക്ക് അതിൻറെ പുറകിലുള്ള ടെൻഷൻ വേറെയും ഉണ്ടാവും. കാരണം അതിലൂടെ നമുക്ക് മനസ്സിലാക്കാൻ നമ്മുടെ ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്ന.

ആ ഒരു പ്രൊസീജിയർ അല്ലെങ്കിൽ ഒരു മെക്കാനിസത്തിന് എന്തോ ഒരു പ്രശ്നം വന്നിട്ടുണ്ട് എന്നതും നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും നമുക്ക് എല്ലാവരും ഇത് എക്സ്പീരിയൻസ് ചെയ്യുന്ന ഒരു കാര്യമാണ് എന്ന് ഉണ്ടെങ്കിൽ പോലും നമുക്ക് എന്താണ് മെൻസസ് അല്ലെങ്കിൽ എങ്ങനെയാണ് ആ ഒരു മെൻസസ് സൈക്കിൾ ഉണ്ടാകുന്നത് എന്തിനുവേണ്ടിയാണ് അതുപോലെതന്നെ ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.