മകളെ അന്വേഷിച്ച് പോയ അച്ഛനും ഒപ്പം ഉണ്ടായിരുന്ന പോലീസും കുറ്റിക്കാട്ടിൽ വെച്ച് കണ്ടത്

സായിപ്രിയ എന്ന 19 വയസ്സുകാരി ആയിട്ട് ഉള്ള ഒരു പെൺകുട്ടി അവൾ ജനിച്ചതും വളർന്നതും എല്ലാം തന്നെ ഹൈദരാബാദിൽ ആണ്. അവൾ അങ്ങനെ സ്കൂൾ പഠനം എല്ലാം കഴിഞ്ഞ് കോളേജിൽ പഠിക്കുക ആണ് ഇപ്പോൾ വളരെ നല്ല ഒരു പെൺകുട്ടിയാണ് സായിപ്രിയ എന്ന് പറയുന്ന പെൺകുട്ടി നാട്ടിലൊക്കെ ഒരുപാട് ഇഷ്ടമാണ് അവളെത്രയും നല്ല നല്ല അടുക്കവും ഒതുക്കവും ഒക്കെയുള്ള ഒരു പെൺകുട്ടിയാണ് മാത്രമല്ല നല്ല രീതിയിൽ പഠിക്കുകയും ചെയ്യുന്ന.

ഒരു പെൺകുട്ടിയാണ് സായിപ്രിയ എന്ന് പറയുന്ന പെൺകുട്ടി അവൾക്ക് അവളുടെ കോളേജിൽ പഠനത്തിനുശേഷം ഉപരിപഠനത്തിന് വേണ്ടി യുഎസിൽ ഒക്കെ പോകാൻ വേണ്ടിയാണ് ആഗ്രഹം. അവൾ ദിവസവും രാവിലെ 9 മണിക്ക് കോളേജിൽ പോകുകയും വൈകിട്ട് 6 മണിക്ക് അവൾ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്നു ഒരു ദിവസം  പതിവുപോലെ അമ്മയോട് ഒക്കെ തന്നെ യാത്ര ചോദിച്ചു രാവിലെ കോളേജിലേക്ക് ഇറങ്ങിയത് ആണ്. തിരിച്ച് പെൺകുട്ടിയെ വീട്ടിലേക്ക് വരേണ്ട സമയം ഉള്ളത് ആറുമണി അല്ലെങ്കിൽ ആറര ഒക്കെ ആണ്. എന്നാൽ ആ ഒരു ദിവസം ആറുമണി അവരുടെ ഒക്കെ കഴിഞ്ഞിട്ടും.

ഏഴുമണി ആയിട്ടും 8:00 ആയിട്ടും ഒന്നും തന്നെ ആ പെൺകുട്ടിയെ വീട്ടിലേക്ക് കാണുന്നില്ല അവളുടെ അച്ഛനാണ് എന്ന് ഉണ്ടെങ്കിൽ അവൾ ഇപ്പോൾ വരും എന്ന രീതിയിൽ അവളെ കാത്തിരിക്കുക ആണ് സമയം 10 മണി കഴിഞ്ഞിട്ടും മകളെ കാണുന്നില്ല. വളരെയധികം വിഷമിച്ച അച്ഛനും അമ്മയും ആ സമയം പോലീസ് സ്റ്റേഷനിലേക്ക് ഓടുകയാണ് എൻറെ മകളെ കാണ്മാനില്ല വൈകിട്ട് ആറുമണിക്ക് കോളേജിൽ നിന്ന് തിരിച്ചു എത്തേണ്ട പെൺകുട്ടിയാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.