ജീവിതത്തിൽ ഒരിക്കലും വരാതെ ഇരിക്കാനും വന്നത് പൂർണ്ണമായി മാറുന്നതിനും

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് പല ആളുകളും നമുക്ക് ക്ലിനിക്കിൽ വരുമ്പോൾ പറയുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് ഈ ഫാറ്റി ലിവർ അല്ലെങ്കിൽ കരൾ വീക്കം എന്നൊക്കെ പറയുന്നത് ആളുകൾക്ക് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ് കാരണം ഒരുപാട് ആളുകൾക്ക് ഉണ്ട് മാത്രമല്ല വളരെ ധാരാളം ഹായ് നമ്മൾ കേൾക്കുന്ന ഒരു പ്രശ്നം കൂടിയാണ് പലപ്പോഴും.

ആളുകൾ ഏതെങ്കിലും രീതിയിലുള്ള ഒരു ടെസ്റ്റിന് ഒക്കെ ചെയ്യുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡോക്ടറെയൊക്കെ എന്തെങ്കിലും കാര്യത്തിനുവേണ്ടി കൺസൾട്ട് ചെയ്യുമ്പോൾ ഒക്കെ ആയിരിക്കും പലപ്പോഴും നിങ്ങൾക്ക് ഇത്തരത്തിൽ കരൾ വീക്കം ഉണ്ട് എന്ന കാര്യം അവർ തിരിച്ചറിയുന്നത് അല്ലെങ്കിൽ അവർക്ക് ആ സമയത്ത് ആയിരിക്കും അവർക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും. എന്നാൽ പലപ്പോഴും ഇങ്ങനെ ഉള്ള സമയത്ത് ആളുകളുടെ ഒരു റിയാക്ഷൻ നമ്മൾ കാണുന്നത്.

എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അത് കുഴപ്പമില്ല എല്ലാവർക്കും ഉള്ള കാര്യമാണ് എന്നൊക്കെ പറയുന്നത് കുഴപ്പമില്ല അങ്ങനെ മാറിക്കോളും എന്ന രീതിയിലാണ് ഒരുപാട് ആളുകൾ അതിനെപ്പറ്റി സംസാരിക്കുന്നത് ആയിട്ട് കണ്ടിട്ടുള്ളത് ആളുകൾ പൊതുവേ അങ്ങനെയാണ് കരൾ വീക്കം ഇപ്പോൾ കാണുന്നത്. എന്നാൽ എന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് അങ്ങനെ വിടേണ്ട ഒരു കാര്യമല്ല എന്ന് ഉള്ളത് ആണ് കാരണം എന്നാണ്.

എന്നുവെച്ചുകഴിഞ്ഞാൽ നമ്മൾ നോക്കുമ്പോൾ ഈ ഒരു ഫാറ്റിൽ ലിവർ എന്ന് ഉള്ളത് പല സ്റ്റേജുകളിൽ ആയിട്ട് ഉള്ള ഒരു കാര്യമാണ് അതായത് ഫാറ്റി ലിവർ തന്നെ ഗ്രേഡ് വൺ ഗ്രേഡ് 2 അതുപോലെതന്നെ ഗ്രേഡ് ത്രീ തുടങ്ങിയ രീതിയിലും അതുപോലെ പിന്നീട് അടുത്തത് സ്റ്റേജ് ഹെപ്പറ്റൈറ്റിസ് പിന്നെ ഒരു ക്യാൻസർ ആകുന്ന ഒരു സ്റ്റേജ് വരെ എത്തുന്ന കാര്യമാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.

https://www.youtube.com/watch?v=m9sBSu7wi00