നാട്ടിലെ സുന്ദരിയായ ടീച്ചറെ സ്കൂൾ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ കാരണമെന്ന് അറിഞ്ഞ ഞെട്ടി പോലീസുകാർ

ഉത്തർപ്രദേശത്തിലെ അയോധ്യ എന്ന് പറയുന്ന നാട്ടിലാണ് ആ ഒരു ഗ്രാമത്തിലാണ് സുപ്രിയ എന്ന് പറയുന്ന 35 വയസ്സ് ഉള്ള ഒരു സ്ത്രീ താമസിച്ചിരുന്ന ആ സ്ത്രീ എന്ന ഉള്ളത് ഒരു അധ്യാപിക ആണ് വീടിൻറെ അടുത്ത് തന്നെ ഉള്ള ഒരു പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു ആ സുപ്രിയ എന്ന് പറയുന്ന സ്ത്രീ പഠിപ്പിച്ചിരുന്നത് അവളുടെ ഭർത്താവ് ആണ് ഉമേഷ് അദ്ദേഹം ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകനായിരുന്നു അവിടെ പിന്നെ ഇവർ രണ്ടുപേരുടെയും കൂടെ ഉണ്ടായിരുന്നത്.

ഉമേഷിന്റെ അമ്മ ഭർത്താവ് ആണ് ഉമേഷ് അദ്ദേഹം ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകനായിരുന്നു അവിടെ പിന്നെ ഇവർ രണ്ടുപേരുടെയും കൂടെ ഉണ്ടായിരുന്നത് ഉമേഷിന്റെ അമ്മ ആയിരുന്നു അങ്ങനെ ഇവർ മൂന്നുപേരും കൂടെ ആ ഒരു നാട്ടിൽ ജീവിച്ച പോന്നിരുന്നത് വളരെ സന്തോഷപ്രദവും സമാധാനപ്രദവും ആയുള്ള ഒരു ജീവിതം ആയിരുന്നു അവർ അവിടെ ജീവിച്ചു പോന്നിരുന്നു അതോടൊപ്പം തന്നെ ഈ സുപ്രിയ എന്ന് പറയുന്ന സ്ത്രീ ഒരു അഞ്ചുമാസം.

ഗർഭിണിയും ആയിരുന്നു അങ്ങനെയിരിക്ക ഒരു ദിവസം അതായത് കൃത്യമായി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ 2022 ജനുവരി ഒന്നാം തീയതി അമ്മയും കൂടിയിട്ട് അവിടെ അടുത്ത് ഉള്ള ഒരു ബാങ്കിലേക്ക് ഒരു ആവശ്യത്തിനുവേണ്ടി രണ്ടുപേരും പോയിരുന്നതായിരുന്നു അവർ രണ്ടുപേരും പോയ സമയത്ത് സുപ്രിയ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു. അങ്ങനെ അവർ അവരുടെ ആവശ്യം കഴിഞ്ഞ് ഒരു അല്പം വൈകിയാണ് അവരുടെ വീട്ടിലേക്ക് എത്തിയത്.

വീട്ടിലേക്ക് തിരിച്ച് എത്തി ഉമേഷ് വാതിൽ തുറന്നു നോക്കുമ്പോൾ വീടിൻറെ അകത്ത് കണ്ട കാഴ്ച കണ്ട് ഉമേഷ് വളരെയധികം ഞെട്ടി നിൽക്കുകയാണ് നോക്കുമ്പോൾ വീടിൻറെ അകത്ത് ചുമരിലും മറ്റും ഒക്കെ ആയിട്ട് കിടക്കുന്നത് ആയിട്ടാണ് കണ്ടത് മാത്രമല്ല അതിൽ തന്നെ ഭാര്യ ആകെ ചോരയിൽ കുളിച്ച് മരിച്ച നിലയിൽ ആയിട്ട് കിടക്കുന്നത് കണ്ടു അവളെ ആരോ വളരെ മൃഗീയമായി ആണ് കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.