ഭാര്യയും കാമുകനും കൂടി ചേർന്ന് ഭർത്താവിനെ ബാത്റൂമിൽ ഇട്ട് ചെയ്തത് കണ്ടാൽ

കർണാടകയിൽ താമസിക്കുന്ന 27 വയസ്സ് പ്രായമുള്ള ഗോവിന്ദൻ എന്ന് പറയുന്ന ചെറുപ്പക്കാരൻ അവൻ ഒരു ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത് അതുകൊണ്ടുതന്നെ വീട്ടുകാർ ഇപ്പോൾ അവനെ വിവാഹം ആലോചിക്കുന്നുണ്ട് ഒരു നല്ല ഒരു പെൺകുട്ടിയെ തന്നെ വേണമെന്ന് ആണ് ഗോവിന്ദന്റെ ആഗ്രഹം എന്ന് പറയുന്നത്. അതുപോലെതന്നെ പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം വേണം എന്ന് ഉള്ളതും അവനെ ഒരു ആഗ്രഹം ആയിരുന്നു അങ്ങനെയിരിക്കെ ആണ് അവനെ വീട്ടുകാർ സമയം എന്തുപറയുന്നു.

ഒരു പെൺകുട്ടിയെ അവനുവേണ്ടി ആലോചിക്കുന്നത് അവളുടെ കുടുംബത്തിൽ തന്നെ ഉള്ള ഒരു പെൺകുട്ടി ആയിരുന്നു 20 വയസ്സ് ആണ് അവളുടെ പ്രായം എന്ന് ഉള്ളത് എന്നാൽ അവൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ആകെ പത്താം ക്ലാസ് വരെ വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂ എന്നാൽ അവനെ അതുകൊണ്ട് അതോടെ താൽപര്യം കുറവ് ആയിരുന്നു എന്നാൽ ഈ ഒരു സൗമ്യ എന്ന് പറയുന്ന പെൺകുട്ടിയെ കാണാൻ നല്ല ഭംഗി ആയിരുന്നു നല്ല അഴകുള്ള പെൺകുട്ടി അതുകൊണ്ട് തന്നെ അവൻറെ വീട്ടുകാർ അവനെ സൗമ്യ എന്ന ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ വേണ്ടി വളരെയധികം.

നിർബന്ധിച്ചു കൊണ്ടിരുന്നു അങ്ങനെ അവസാനം സൗമ്യയുടെയും ഗോവിന്ദനെയും വിവാഹം കഴിഞ്ഞു 2007 അവർക്ക് ഒരു കുട്ടിയും ജനിച്ചു അങ്ങനെ കുട്ടിയുടെ ജനനശേഷം അവർ മറ്റൊരു വാടക വീട് എടുത്ത് അങ്ങോട്ട് താമസം മാറി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഗോവിന്ദനെ ബാംഗ്ലൂർ ഉള്ള ഒരു ഐടി കമ്പനിയിൽ ജോലി ശരിയാകുന്നത് അങ്ങനെ ഇവർ മൂന്നുപേരും കൂടി സൗമ്യയും ഗോവിന്ദനും കുട്ടിയും കൂടി ബാംഗ്ലൂരിലേക്ക് ഒരു അപ്പാർട്ട്മെൻറ് എടുത്ത് അവിടെ താമസം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.