ദാമ്പത്യ ജീവിതത്തിനെ പറ്റിയിട്ട് പല മതവിഭാഗങ്ങളും ഫ്രീ മേരേജ് കോഴ്സ് നടത്തുവാൻ വേണ്ടി എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് അപ്പോൾ ഇങ്ങനെ ഉള്ളപ്പോൾ അതിന് മുൻപും അതുപോലെതന്നെ അതിനുശേഷം ആണ് എന്ന് ഉണ്ടെങ്കിലും പല ആളുകളിൽ നിന്നും പലതരത്തിലുള്ള ലൈംഗികപരമായിട്ട് ഉള്ള സംശയങ്ങൾ ചോദിച്ച് സംശയനിവാരണം ഒരുപാട് ആളുകൾ നടത്തിയിട്ടുണ്ട് അപ്പോൾ അതിൽ നിന്ന് മനസ്സിലാക്കാൻ വേണ്ടി സാധിച്ച ഒരു കാര്യമാണ് അതായത് ഈ ഒരു ലൈംഗികതയെ പറ്റിയിട്ട് ഒക്കെ തന്നെ ഒരുപാട് ആളുകൾക്ക് ധാരാളം ആയിട്ട് ഉള്ള സംശയങ്ങൾ ഒക്കെ ഉണ്ട്.
അത് സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒക്കെ ഒത്തിരി സംശയമുള്ള ആളുകളാണ് അപ്പോൾ ഇതുപോലെ തന്നെ ഒരുപാട് ആളുകൾക്ക് വിവാഹത്തിന് മുൻപ് തന്നെ ഇതിൽ ഒരുപാട് സംശയ നിവാരണം നടത്താൻ വേണ്ടി സാധിക്കാതെ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ആളുകളുണ്ട് എന്നാൽ ഇതുപോലെ തന്നെ പല ആളുകൾക്കും അവരുടെ കൂട്ടുകാരോട് പല ആളുകളും ഇതിനെപ്പറ്റി ചോദിക്കുക സംസാരിക്കുക ഒക്കെ ചെയ്യാൻ വേണ്ടി സാധിക്കുന്ന തരത്തിൽ ഒരുപാട് കാര്യങ്ങൾ തുറന്നു പറയാൻ വേണ്ടിയിട്ട് ഒക്കെ സാധിക്കുന്ന തരത്തിൽ.
ഉള്ള ഭാഗ്യം ഉള്ള ആളുകളും നമുക്ക് ഇടയിലുണ്ട്. എന്നാൽ അതുപോലെ തന്നെ ഇതിനിടയിൽ വരുന്ന പല പ്രശ്നങ്ങളും പല കാര്യങ്ങളും ആരോടും പറയാതെ അല്ലെങ്കിൽ പുറത്ത് പറയാൻ വേണ്ടി പറ്റാതെ അവരുടെ ജീവിതം തന്നെ ഹോമിച്ച് കളയേണ്ടി വരുന്ന തരത്തിലുള്ള പല ദമ്പതികളും ഉണ്ട് അതുകൊണ്ടുതന്നെ ഈ ലൈംഗിക രോഗങ്ങൾ എന്ന് പറയുന്നത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.