നിങ്ങളുടെ വീട്ടിൽ ഈ ഭാഗത്ത് ആയി ആണോ കറിവേപ്പില നിൽക്കുന്നത് എന്ന് ഉണ്ടെങ്കിൽ മരണ ദുഃഖം ആയിരിക്കും ഫലം

ഒരുപാട് വീടുകളിൽ മിക്ക എല്ലാ ആളുകളും വളർത്താൻ വേണ്ടി ആഗ്രഹിക്കുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത് എന്നാൽ അതുപോലെതന്നെ വളർന്നു കിട്ടാൻ വേണ്ടി ഏറെ ബുദ്ധിമുട്ട് ഏറിയ ഒരു ചെടിയും ആണ് കറിവേപ്പില എന്ന് പറയുന്നത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ദൈവാധീനമുള്ള വീടുകളിൽ അല്ലെങ്കിൽ ഈശ്വരാധീനമുള്ള വീടുകളിൽ മാത്രം വളരുന്ന ഒരു ശരിയാണ് കറിവേപ്പില എന്ന് പറയുന്ന മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ അന്നപൂർണേശ്വരി ദേവിയുടെ അനുഗ്രഹം ഉള്ള വീടുകളിൽ വളർന്ന് വരുന്ന ചെടിയാണ് കറിവേപ്പില ചെടി എന്ന് പറയുന്നത്.

അത്ര അധികം ഒരു ദൈവികത ഉള്ള ഒരു ചെടി തന്നെയാണ് കറിവേപ്പില ചെടി എന്ന് പറയുന്നത്. അപ്പോൾ ഒരു വീട്ടിൽ ഒരു കറിവേപ്പില വളർന്നു കിട്ടുന്നതിന് പ്രയാസം അനുഭവപ്പെടുക എന്ന് പറയുന്നത് അത് തീർച്ചയായും ഈശ്വരാധീനം കുറവ് മൂലം ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പ്രധാനമായിട്ടും പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ എവിടെയാണ്.

യഥാർത്ഥത്തിൽ കറിവേപ്പില നടേണ്ടത് ഏത് സ്ഥാനത്ത് നമ്മൾ എങ്ങനെയാണ് കറിവേപ്പില നട്ടു കഴിഞ്ഞാൽ ആണ് നമുക്ക് ഈശ്വരാധീനം അല്ലെങ്കിൽ ദൈവസാന്നിധ്യമൊക്കെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്നത് അതിനുവേണ്ടി നമ്മൾ എങ്ങനെയാണ് ഇത് നടേണ്ടത് എവിടെയാണ് നടേണ്ടത് അതുപോലെതന്നെ ഇവിടെ നട്ടാൽ ആണ് നമുക്ക് അത് ഒരു ദോഷമായിട്ട് മാറുന്നത് എവിടെയൊക്കെയാണ് നടാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളെയൊക്കെ പറ്റിയിട്ട് ആണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.