കുടവയർ നമുക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കുറയ്ക്കാം അതും കഠിനമായ വ്യായാമങ്ങൾ ഒന്നും ചെയ്യാതെ തന്നെ ഡോക്ടർ തന്നെ അനുഭവം പങ്കുവെക്കുന്നു

എളുപ്പത്തിൽ ചെയ്യാമെന്ന് വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ഇപ്പോഴത്തെ ഈ ഒരു തിരക്കേറിയ ജീവിതത്തെ നമുക്ക് ജിമ്മിൽ പോയി എക്സസൈസ് ഒന്നോ രണ്ടോ മണിക്കൂർ ഒക്കെ തുടർച്ചയായി ചെയ്യാനോ അല്ലെങ്കിൽ അതിനുള്ള സമയമോ അല്ലെങ്കിൽ പലപ്പോഴും സാഹചര്യമോ ഒന്നും തന്നെ പല ആളുകൾക്കും ഉണ്ടായി എന്ന് വരില്ല അപ്പോൾ അങ്ങനെതന്നെ നമ്മുടെ ജീവിതത്തിലെ ഒപ്പം തന്നെ നമുക്ക് എന്നപോലെയൊക്കെ ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു എക്സർസൈസ് ആണ് നമുക്ക് പറയുന്നത്.

നമ്മൾ ഡെയിലി ജീവിക്കുന്നതിന് ഇടയിൽ തന്നെ നമുക്ക് ഈ ഒരു എക്സസൈസ് ചെയ്ത പോകാവുന്നത് എന്നാണ് അതിന് വേണ്ടി ഒന്ന് മനസ്സ് വയ്ക്കണം എന്നത് മാത്രമേ ഇവിടെ ആവശ്യം ആയിട്ട് വരുന്നുള്ളൂ. മുൻപ് ഇറങ്ങിയ ഒരു പരസ്യം ഉണ്ടായിരുന്നു വാക്കിംഗ് വൈൽ ടോക്കിങ് എന്ന് ഉള്ളത് ഇപ്പോൾ നിങ്ങൾ ഈ ഒരു വീഡിയോ ഇവിടെ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്താണ് ഇരിക്കുന്നത് നിങ്ങൾ ഇരുന്നിട്ടാണോ ഈ വീഡിയോ കാണുന്നത് അല്ലെങ്കിൽ കിടന്നിട്ടാണോ ഈ ഒരു വീഡിയോ കാണുന്നത് നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ എഴുന്നേറ്റ് നടന്നോളൂ.

നിങ്ങൾ എന്നെ കാണണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. നിങ്ങൾ എഴുന്നേറ്റ് നടക്കുന്നതിന് ഇടയിൽ എൻറെ ശബ്ദം കേട്ടാൽ മാത്രം മതി ഈ വാക്കിംഗ് വൈൽ ടോക്കിങ് എന്നതിൽ പറയുന്ന ആ ഒരു ബ്രില്ല്യൻസ് പോലെ തന്നെ നിങ്ങൾക്ക് ഈ ഒരു വീഡിയോ നിങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ കേൾക്കാവുന്നതേയുള്ളൂ അതുപോലെതന്നെ നടന്നുകൊണ്ടിരിക്കുമ്പോൾ പാട്ട് കേൾക്കുക വേണമെങ്കിലും ചെയ്യാം നമ്മൾ സംസാരിച്ചുകൊണ്ട് നടക്കുന്നത് പോലെ തന്നെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.