മകൾക്ക് വേണ്ടി അച്ഛൻ പണികഴിപ്പിച്ച ഒരു കോട്ട ആ കോട്ടയിലേക്ക് ആര് കടന്നു എന്ന് ഉണ്ടെങ്കിലും ഉടനെ മരിക്കും

ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രേതബാധിയുള്ള സ്ഥലങ്ങളിൽ ഒന്നാമത്തേത് ആണ് റെയ്സൺ കോട്ട എന്ന് പറയുന്നത് ഭോപാലിൽ നിന്ന് വെറും 43 മിനിറ്റ് മാത്രം ദൂരെ ഉള്ള ഒരു കോട്ട ആണ് റേസൺ കോട്ട എന്ന് ഉള്ളത് ഈയൊരു റൈസൻ കോട്ടയിൽ ധാരാളം അമൂല്യമായിട്ടുള്ള വിലപിടിപ്പുള്ള കല്ലുകളും രംഗങ്ങളും ഒക്കെ ഉണ്ട് എന്നത് ആണ് വിശ്വാസം ഉള്ളത് അതൊക്കെ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി പ്രത്യേക തരത്തിലുള്ള ജീനുകളും അവിടെ ഉണ്ടത്ര ഈ ഒരു റെയ്സൺ കോട്ടയിൽ റൈസണിലെ രാജാവിൻറെ കയ്യിൽ ഒരു പ്രത്യേക തരം അമ്മൂല്യം ആയിട്ട് ഉള്ള ഒരു കല്ല് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ആ മൂല്യമായ രത്നത്തിന് വേണ്ടിയിട്ട് അതിൻറെ പേരിൽ ധാരാളം യുദ്ധങ്ങളും ഉണ്ടായിരുന്നത്രെ അങ്ങനെ അതിന്റെ പേരിൽ നടക്കുന്ന യുദ്ധത്തിൽ റൈസ് കോട്ടയിലെ ഈ രാജാവ് പരാജയപ്പെടുക ആണ് സംഭവിച്ചത് അപ്പോൾ അതിൻറെ ഫലം ആയിട്ട് രാജാവ് ഈ ഒരു അമൂല്യം ആയിട്ട് ഉള്ള രത്നം എന്ന് പറയുന്നത് ആ ഒരു റേസൺ കോട്ടയിലെ ഒരു കുളത്തിലേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത് മാത്രമല്ല ആരും യുദ്ധത്തിൽ രാജാവ് മരണപ്പെടുകയും.

ചെയ്തു രാജാവിന്റെ മരണത്തിന് ശേഷം റേസൺ കോട്ട എന്ന് പറയുന്നത് ആകെ വിജനമായത്രെ എങ്കിലും ഒരുപാട് ആളുകൾ ആ ഒരു അമൂല്യമായിട്ടുള്ള കല്ല് തേടിയിട്ട് റേസൺ കോട്ടയിൽ വരാറുണ്ട് എന്നാൽ ആ ഒരു കല്ല് തേടി കോട്ടയിലേക്ക് കടക്കുന്ന പലരുടെയും മാനസികനിര തെറ്റുകയാണ് ചെയ്യുന്നത്. നിങ്ങൾ സന്ദർശിക്കാൻ വേണ്ടി ഒരു ഭീകരമായിട്ട് ഉള്ള സ്ഥലം തിരയുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉള്ള ഒരു സ്ഥലമാണ് റൈസൻ കോട്ട എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.