സന്ധിവേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ആയിട്ട് ഉള്ള യൂറിക്കാസിഡ് കുറയ്ക്കുന്നതിന് വേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് യൂറിക് ആസിഡ് എന്ന വിഷയത്തെ പറ്റിയിട്ട് ആണ് അപ്പോൾ യൂറിക് ആസിഡ് എന്ന് പറയുമ്പോൾ അത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇപ്പോൾ യൂറിക് ആസിഡ് അതുമൂലം ഉണ്ടാകുന്ന വേദന എന്നൊക്കെ പറയുന്നത് ഇപ്പോൾ കോമൺ ആയിട്ട് എല്ലാവർക്കും അറിയാവുന്നതാണ് ഇപ്പോൾ ആളുകൾ ആണ് എന്ന് ഉണ്ടെങ്കിലും അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ അവർ തന്നെ ഇപ്പോൾ യൂറിക്കാസിഡ് തുടങ്ങിയ കാര്യങ്ങളൊക്കെ ടെസ്റ്റ് ചെയ്ത് നമ്മുടെ അടുത്ത് വന്ന് പറയാറുണ്ട്.

യൂറിക്കാസിഡ് ആണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ തന്നെ. അപ്പോൾ ഈ ഒരു യൂറിക് ആസിഡ് എന്ന് പറയുമ്പോൾ അത് സാധാരണ ഇതുപോലെയുള്ള ഒരു വേദന മാത്രമല്ല അതിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ഒരുപാട് അപകടസാധ്യതകൾ ഒക്കെ മറഞ്ഞിരിക്കുന്നുണ്ട്. അപ്പോൾ അതിനെപ്പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ അപ്പൊ എന്താണ് യൂറിക് ആസിഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ യൂറിക്കാസിഡ് എന്ന് പറയുമ്പോൾ അത് നമ്മൾ മത്സ്യം.

അല്ലെങ്കിൽ മാംസം തുടങ്ങിയ വസ്തുക്കൾ അല്ലെങ്കിൽ പരിപ്പ് വർഗ്ഗങ്ങൾ ഒക്കെ കഴിഞ്ഞു കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒന്ന് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത് പൊതുവായ രീതിയിൽ നമ്മുടെ മലം അതുപോലെതന്നെ മൂത്രം എന്നിവയിലൂടെ ഒക്കെ നമ്മുടെ ശരീരത്തിൽ നിന്ന് പുറത്തു പോകുന്ന വസ്തുക്കൾ ആണ്. എന്നാൽ ഇത് നമ്മുടെ ശരീരത്തിൽ തന്നെ അടിഞ്ഞുകൂടി കിടക്കുന്ന ഒരു അവസ്ഥ വരുമ്പോൾ ആണ് ശരിക്കും പറഞ്ഞാൽ യൂറിക് ആസിഡ് എന്നതിൻറെ ഒരു അപകടം അവിടെ ഉണ്ടാകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.

https://www.youtube.com/watch?v=jaKFEd29-OI