കാമുകനെ സെക്സ് ചിത്രങ്ങൾ അയച്ചുകൊടുത്ത കാമുകി ഒടുവിൽ ഭർത്താവ് ഉള്ള കാമുകി കാമുകനെ ഒഴിവാക്കാൻ വേണ്ടി ചെയ്തത് കണ്ടോ

ഹൈദരാബാദിലെ പ്രശാന്തി എന്ന് പറയുന്ന ഒരു സ്ട്രീറ്റ് ആ സ്ട്രീറ്റിൽ അധികം ആളുകൾ ഒന്നും വരാറില്ല അങ്ങനെയിരിക്കെ 2022 മെയ് നാലാം തീയതി ആണ് ഒരു ചെറുപ്പക്കാരൻ 32 വയസ്സ് ഉള്ള ഒരു ചെറുപ്പക്കാരൻ അവിടെ പ്രശാന്തി റോഡിലെ ചോരയിൽ കുളിച്ച് നിലവിളിച്ച് കിടന്ന് കരയുന്നത് നിലവിളികൾ കൂടി ആളുകൾ അവിടെ എത്തി. അവർ നോക്കുമ്പോൾ അവർക്ക് മനസ്സിലാക്കാൻ വേണ്ടി സാധിച്ചു ഇത് ഒരു ആക്സിഡൻറ് ആണ് എന്ന് കാരണം.

എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അദ്ദേഹം റോഡിൽ ആണ് ചോരയിൽ കുളിച്ച് കിടക്കുന്നത്. അങ്ങനെ അവർ എല്ലാവരും കൂടി അദ്ദേഹത്തെ എടുത്ത് വേഗം ഹോസ്പിറ്റലിൽ എത്തിച്ചു അങ്ങനെ രണ്ടു ദിവസം മരണത്തോട് മല്ലിട്ട് ഹോസ്പിറ്റലിൽ കിടന്ന് അദ്ദേഹം അവസാനം മരണത്തിന് തന്നെ കീഴടങ്ങി. അങ്ങനെ പോലീസ് അവിടെ കൂടി നിന്നിരുന്ന ആളുകളോട് അദ്ദേഹത്തെ കൊണ്ടുവന്ന ആളുകളോട് ഒക്കെ ചോദിച്ചപ്പോൾ എല്ലാവരും ആക്സിഡൻറ് ആയിരുന്നു എന്നത് ആണ് പറഞ്ഞത്.

അങ്ങനെ പോലീസ് അവസാനം അത് ഒരു ആക്സിഡൻറ് കേസ് ആയി തള്ളി അവരുടെ ബോഡിയും വസ്തുക്കളും ഒക്കെ അദ്ദേഹത്തിൻറെ വീട്ടുകാരെ ഏൽപ്പിച്ചു. അങ്ങനെ മകൻറെ മരണശേഷം ഒരിക്കൽ അവരുടെ മാതാപിതാക്കൾ അവൻറെ ഫോൺ തുറന്നു നോക്കുമ്പോൾ അതിൽ ഞെട്ടിക്കുന്ന കാഴ്ച ആണ്.

അവർ കണ്ടത് അതിലൂടെ അവർക്ക് മനസ്സിലായി മകൻറെ മരണം എന്ന് പറയുന്നത് ഒരു ആക്സിഡൻറ് എല്ലാ പകരം അത് ഒരു കൊലപാതകം ആയിരുന്നു എന്ന കാര്യം അവർക്ക് മനസ്സിലായി അവർ വേഗം തന്നെ ആ തെളിവുകൾ കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിച്ചു നോക്കിയ പോലീസുകാർ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.