ഈ വൈറ്റമിൻ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ എല്ലാ വേദനകളും പമ്പകടക്കും

ഇന്ന് ഒട്ടുമിക്ക ആളുകളും നമ്മുടെ ക്ലിനിക്കൽ വന്ന് പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് അവർക്ക് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന മുട്ട് വേദന അതുപോലെതന്നെ നടക്കാൻ വേണ്ടി അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അതുപോലെതന്നെ പ്രധാനമായിട്ടും നടുവേദന അതുപോലെതന്നെ ഇടുപ്പ് എല്ലിന്റെ ഭാഗത്ത് ആയിട്ട് ഉണ്ടാകുന്ന വേദന തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഒരുപാട് ആളുകൾ പറയുന്ന പ്രശ്നങ്ങളാണ്.

അപ്പോൾ ഇതിൻറെ പ്രധാനകാരണം അല്ലെങ്കിൽ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് ഒരുപക്ഷേ നിങ്ങൾക്ക് സന്ധിവാതം ആയതുകൊണ്ട് ആയിരിക്കാം അപ്പോൾ ഇത്തരത്തിൽ പ്രായമായ ആളുകളിൽ വളരെ പ്രധാനമായിട്ടും കണ്ടുവരുന്ന കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് സന്ധിവാതം എന്ന് പറയുന്ന ഈ ഒരു പ്രശ്നം എന്ന് ഉള്ളത് അല്ലെങ്കിൽ ഓസ്റ്റിയോ ആർത്തറൈറ്റിസ് എന്ന് ഇതിനെ പറയും.

ഈ ഒരു ഓസ്റ്റിയോ ആർത്തറൈറ്റിസ് അല്ലെങ്കിൽ സന്ദീപാദം എന്ന് പറയുന്നത് പ്രധാനമായിട്ടും കണ്ട് വരുന്നത് അതുപോലെതന്നെ നട്ടെല്ല് അതുപോലെതന്നെ കാൽമുട്ട് കാൽക്കുഴ അതുപോലെതന്നെ കൈക്കുഴ കൈവിരലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒക്കെ തന്നെ ആണ് ഇതിൽ തന്നെ പ്രധാനമായിട്ടും കാണപ്പെടുന്നത് കാൽമുട്ട് അതുപോലെതന്നെ ഇടുപ്പിലെ എന്ന ഭാഗങ്ങളിൽ ആണ് ഇതിൻറെ പ്രധാന കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ഭാഗങ്ങളിൽ ആണ് കൂടുതലായിട്ട് വെയിറ്റ് താങ്ങേണ്ടത് ആയിട്ട് വരുന്നത്.

അതുപോലെതന്നെ ശരീരത്തിന് മറ്റ് സന്ധികളിലും ഇത് കാണപ്പെടാം. ഇനി എന്തുകൊണ്ടാണ് ഇത്തരത്തിൽ ഓസ്റ്റിയോ വരുന്നതിനുള്ള പ്രധാന കാരണം അല്ലെങ്കിൽ എന്താണ് നമുക്ക് നോക്കാം നമുക്ക് അറിയാം നമ്മുടെ ശരീരത്തിൽ 2 അസ്ഥികൾ ഒക്കെ കൂടിച്ചേരുന്ന ആ ഒരു ഭാഗത്തെ ആണ് നമ്മൾ ജോയിൻറ് എന്ന് വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.