പലപ്പോഴും നമ്മുടെ അടുത്ത് വരുന്ന പേഷ്യൻസ് അവരെ പല പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കും നമ്മുടെ അടുത്തേക്ക് വരുന്നുണ്ടാവുക ചിലപ്പോൾ അത് ഒരു തലവേദന ആകാം ചിലപ്പോൾ അവർക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സ്കിൻ കമ്പ്ലൈന്റ് ആകാം അല്ലെങ്കിൽ എന്തെങ്കിലും മറ്റു പ്രശ്നങ്ങൾ അങ്ങനെ പല കാരണങ്ങൾ കൊണ്ട് വരുന്ന ആളുകൾ ആണ് അവർ എന്നാ ഉണ്ടെങ്കിലും നമ്മൾ അവരോട് ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങൾ.
അതായത് ഹോമിയോപ്പതിക്കലി നമ്മൾ അവരോട് അങ്ങനെ ചോദിക്കുകയാണ് നിങ്ങൾക്ക് ഇതല്ലാതെ വേറെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടോ എന്ന് രീതിയിൽ നമ്മൾ ചോദിക്കുമ്പോൾ ആയിരിക്കും അതിൽ തന്നെ ഒട്ടുമിക്ക ആളുകൾ പറയുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് നമ്മൾ ചോദിക്കുന്ന ഒരു 90% ആളുകൾക്കും ഈ പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ അവർ പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ ഞങ്ങൾക്ക് ഗ്യാസിന്റെ പ്രശ്നം ഉണ്ട്.
എന്നുള്ളത് അതായത് അത്രയ്ക്ക് അധികം വളരെ കോമൺ ആയിട്ട് ഒരുപാട് ആളുകൾക്ക് ഉള്ള പ്രശ്നമാണ് അസിഡിറ്റി പ്രശ്നങ്ങൾ എന്ന് ഉള്ളത്. അതിൽ തന്നെ ഗ്യാസിന്റെ പ്രശ്നങ്ങളിൽ തന്നെ നമുക്ക് ഉണ്ടാകുന്ന ഒരു പ്രധാന ആയിട്ടുള്ള പ്രശ്നമാണ് ജി ഈ ആർ ഡി എന്ന് പറയുന്ന പ്രശ്നം എന്ന് ഉള്ളത്.
അതായത് നമ്മുടെ അന്നനാളത്തിലേക്ക് നമ്മുടെ ആമാശയത്തിൽ നിന്ന് പകുതി ഭക്ഷണങ്ങൾ തിരിച്ച് തികട്ടി കയറി വരുന്ന ഒരു അവസ്ഥയെ ആണ് ഇങ്ങനെ പറയുന്നത് അപ്പോൾ ഇത് മൂലം നിങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട് അതായത് നമുക്ക് അതുപോലെതന്നെ ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇതുമൂലം ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.