രക്തം പോകുവാൻ പണ്ട് ഉള്ള ആളുകൾ ഉലുവ കൊണ്ട് ചെയ്തിരുന്ന രീതി

നമ്മൾ ഇങ്ങനത്തെ ഒരു വീഡിയോയിലൂടെ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വെരിക്കോസ് വെയിൻ എന്ന വിഷയത്തെപ്പറ്റി ആണ് എന്താണ് വെരിക്കോസ് വെയിൻ എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ വളരെ കോമൺ ആയിട്ടും അതുപോലെതന്നെ വളരെ പ്രധാനമായും കണ്ടുവരുന്ന ഒരു കാര്യമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്ന ഈ ഒരു കണ്ടീഷൻ എന്നുള്ളത് പ്രധാനമായും ഇത് കാലുകളിലാണ് വരുന്നത്.

കാൽമുട്ടിന് കീഴിലുള്ള ഭാഗങ്ങളാണ് ഏറ്റവും കൂടുതൽ ആയിട്ട് ആളുകൾ കണ്ടുവരുന്ന കാൽമുട്ടി ഞരമ്പുകൾ തടിച്ച് കെട്ടുപടഞ്ഞേ കിടക്കുന്നത് പോലെ ഒക്കെ ആയിട്ട് പച്ച നിറത്തിലുള്ള നീല നിറത്തിലൊക്കെ നിൽക്കുന്ന രീതിയിൽ ഒക്കെ വരുന്ന ഒരു അവസ്ഥ ആണ് ഈ ഒരു വെരിക്കോസ് വെയിൻ എന്ന് പറയുന്നത് ഇത് പ്രധാനമായിട്ടും രണ്ട് തരത്തിൽ ഒക്കെ പ്രധാനമായിട്ടും ആളുകൾക്ക് വരാറുണ്ട് അതായത് ഇത് കുറച്ച് വീർത്തു നിൽക്കുന്ന.

ഒരു അവസ്ഥയിൽ ഒക്കെ ആളുകൾക്ക് വരാറുണ്ട് കളർ മാറി വീർത്ത ഒക്കെ നന്നായി നിൽക്കുന്നത് മറ്റു ചില ആളുകൾക്കാണ് എന്നുണ്ടെങ്കിൽ ജസ്റ്റ് അത് ചുരുണ്ടുകൂടി കിടക്കുന്നത് പോലെ ആയിരിക്കും ഇനി ഒരു വെരിക്കോസ് വെയിൻ ഉള്ള ആളുകളിൽ തന്നെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവരിൽ ഈ ഒരു ഡയബറ്റിക് പേഷ്യൻസ് അങ്ങനെ തുടങ്ങിയിട്ടുള്ള കണ്ടീഷൻ ഒക്കെ ഉള്ള ആളുകൾ ആണ് എന്നുണ്ടെങ്കിൽ അവർക്ക് പൊട്ടുകയോ തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ അത് വളരെയധികം കോംപ്ലിക്കേറ്റഡ് ആയിട്ട് മാറുന്ന ഒരു രീതിയിലേക്ക് വരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.