വീട്ടിലെ ജിമ്മിൽ 21 വയസ്സുള്ള മകൾക്ക് ട്രെയിനിങ് കൊടുക്കുന്ന അവളുടെ രണ്ടാം അച്ഛൻ കണ്ടാൽ….

കർണാടകയിലെ ബാംഗ്ലൂർ എന്ന സ്ഥലത്ത് ആണ് ഈ സംഭവം നടക്കുന്നത് അവിടെ അർച്ചന എന്ന് പേരുള്ള ഒരു സ്ത്രീ അവരുടെ 16 വയസ്സുള്ള മകനും ആയിട്ട് അന്ന് ഷോപ്പിങ്ങിന് പോയിട്ട് ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് വരുകയായിരുന്നു അപ്പോൾ സിഗ്നലിൽ വണ്ടി ബ്ലോക്ക് ആയി കിടക്കുന്ന സമയത്ത് ആണ് അവരുടെ ഇന്നോവ കാറിന് ആയിട്ട് ഒരു ബൈക്ക് കാരൻ ചീറി പാഞ്ഞു വന്ന് ഇടിക്കുന്നത്.

പെട്ടെന്ന് ഉണ്ടായത് ആയതു കൊണ്ട് എന്താണ് സംഭവിക്കുന്നത് അയാൾക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് അറിയുന്നതിന് വേണ്ടിയിട്ട് ആ ഒരു കാറുകാരൻ വേഗം ഡ്രൈവർ വണ്ടിയിൽനിന്ന് ഇറങ്ങിയിട്ട് അയാളെ നോക്കി അയാളുടെ അടുത്ത് എത്തിയ പാടെ വീണുകിടക്കുന്ന ഒരു ബൈക്ക് കാരൻ എഴുന്നേറ്റ് അയാളെ അടിച്ചു അടിച്ചതിന് പിന്നാലെ തന്നെ വേറെ ഒരുപാട് ആളുകൾ ആണ് മൈക്കുമായിട്ട് ഒന്ന് രണ്ട് ആളുകൾ അങ്ങോട്ട് വന്നത്.

അവർ വേഗം വന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിയതിനു ശേഷം അർച്ചന ഇരിക്കുന്ന സീറ്റിന്റെ ഡോറും അതുപോലെതന്നെ അവരുടെ മകൻ 16 വയസ്സുള്ള മകൻ ഇരിക്കുന്ന സീറ്റിന്റെ ഡോറും എല്ലാം വലിച്ച് തുറക്കാൻ വേണ്ടി ആണ് ശ്രമിച്ചത് ഡ്രൈവർ തിരിഞ്ഞേ നോക്കുമ്പോൾ അയാൾ കാണുന്ന വിഷയങ്ങൾ അവർ അർച്ചനയെ വെട്ടാൻ വേണ്ടി നോക്കുന്നതും.

ആ മകനെ അതുപോലെ തന്നെ അപ്പുറത്തെ സൈഡിൽ പിടിച്ച് വിളിക്കുന്നതും ഒക്കെ ആണ് അയാൾ വേഗം തന്നെ അവരിൽനിന്ന് ആ ഒരു മകനെ രക്ഷിച്ച ആ മകനെയും കൊണ്ട് ഓടി അയാൾ ഓടുന്നതിനിടയിൽ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് അവർ ഒരു വലിയ വാളും കൊണ്ട് അർച്ചനയെ വെട്ടുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.