ഇന്ന് നമ്മുടെ നിലവിലുള്ള ആളുകളിൽ പലരും അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ചുമ തുമ്മൽ അതുപോലെതന്നെ മൂക്ക് ചൊറിച്ചില് കണ്ണ് ചൊറിച്ചല് തൊണ്ട ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളൊക്കെ തന്നെ അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് ഒരുപക്ഷേ ഞങ്ങൾക്ക് കഫക്കെട്ട് ഉള്ള പ്രശ്നം കൊണ്ട് ആവാം പ്രധാനമായിട്ടും ശ്വാസ കോശത്തിൽ ഉണ്ടാകുന്ന കഫക്കെട്ട് മൂലം ശ്വാസകോശത്തിൽ കഫക്കെട്ട് എന്ന് പറയുമ്പോൾ.
നമ്മുടെ ശ്വാസ നാളിയിൽ കഫം വന്ന് നിറയുന്നത് മൂലം ആണ് ആ ഒരു അവസ്ഥയെയാണ് കഫക്കെട്ട് എന്ന് പറയുന്നത് ഇത് നമുക്ക് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. അപ്പോൾ നമുക്ക് എന്താണ് കഫക്കെട്ട് ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം എന്ന് നോക്കാം. ബാക്ടീരിയൽ അതുപോലെതന്നെ ഫംഗൽ അല്ലെങ്കിൽ വൈറൽ ഇൻഫെക്ഷൻസ് മൂലം ഒക്കെ നമുക്ക് ഇത്തരത്തിൽ കഫക്കെട്ട് ഉണ്ടാകുന്നതിന് സാധ്യത ഉണ്ട്.
ഇതിൽ തന്നെ ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുമ്പോൾ നമ്മൾ കൂടുതൽ ഈർപ്പമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുകയോ അല്ലെങ്കിൽ വസ്തുക്കൾ നമ്മുടെ മുമ്പിൽ ഉള്ളപ്പോൾ ഒക്കെ തന്നെ നമുക്ക് ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷൻ വരാൻ വേണ്ടിയുള്ള സാധ്യത ഉണ്ട്. നമ്മൾ ഇത്തരത്തിൽ പകുതി ഉണങ്ങിയ വസ്ത്രം ഒക്കെ ധരിച്ചാലും അതുപോലെതന്നെ ഉണങ്ങാത്ത വസ്ത്രം നമ്മൾ റൂമിൽ കൊണ്ടുവന്ന ഇട്ടാലും ഒക്കെ തന്നെ നമുക്ക് കഫക്കെട്ട് വരും കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.