ഒരു കുടുംബത്തിന് ഉള്ള ശാപത്തിന്റെ കഥയാണ് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഇവിടെ പ്രധാനമായും പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്ന് ഉള്ളത് പുത്തൻ സിംഗും അയാളുടെ ഭാര്യ സമിതിയും അതുപോലെതന്നെ അയാളുടെ ഒരു മകൻ ആയിട്ടുള്ള യാഗവും കൂടിയിട്ട് അവർ മൂന്നുപേരും ഒന്നിച്ച് വളരെ സന്തോഷത്തോടുകൂടി ബാംഗ്ലൂരിൽ ഒരു നഗരത്തിൽ കഴിഞ്ഞ പോരുക ആയിരുന്നു അവരുടെ ഫാമിലി വളരെ സന്തോഷത്തോടെ കഴിഞ്ഞ് പോന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു.
അയാളുടെ ഭാര്യയുടെ രണ്ടാമത്തെ ഗർഭം അലസി പോകുന്നത് അതിലൂടെയാണ് അവരുടെ കുടുംബത്തിന് ഉണ്ടാകുന്ന ശാപത്തെ പറ്റി അവർ തിരിച്ച് അറിയുന്നത് അതോടുകൂടി അയാളുടെ അമ്മ അതായത് ഉത്തം സിംഗിന്റെ അമ്മ അദ്ദേഹത്തോട് ബാംഗ്ലൂരിലെ ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് വരാൻ വേണ്ടി അയാളോട് നിർബന്ധിച്ചു കാരണമെന്നാണ് എന്ന് വെച്ച് കഴിഞ്ഞാൽ അവർ പത്തുവർഷം ഒരുമിച്ച് അവിടെ ബാംഗ്ലൂരിൽ വളരെ സന്തോഷത്തോടെ കഴിയുന്ന കണ്ടപ്പോൾ അവരെ കുടുംബത്തിൻറെ ശാപം എല്ലാം തന്നെ തീർന്നു എന്നത് ആയിരുന്നു അവരുടെ അമ്മ കരുതിയിരുന്ന.
എന്നാൽ രണ്ടാമത്തെ കുഞ്ഞ് പോയപ്പോഴാണ് ആ ഒരു ശാപം ഇപ്പോഴും അവരെ പിന്തുടരുന്നുണ്ട് എന്ന കാര്യം മനസ്സിലായത് അങ്ങനെയാണ് അവർ ആ ഒരു ശാപത്തെ പറ്റി തന്നെ മക്കളെ അറിയിക്കുന്നത് അവരുടെ കുടുംബത്തിൽ ഒരിക്കലും രണ്ടാമത്തേത് ആയിട്ട് ഒരു കുഞ്ഞ് ജനിക്കുകയില്ല എന്നതായിരുന്നു ശാപം എന്ന് ഉള്ളത്. ഈയൊരു കാര്യം കേട്ടപ്പോൾ പുത്തൻ സിംഗിന്റെ മനം ആകെ തകർന്നു മകൻറെ വിഷമം മനസ്സിലാക്കിക്കൊണ്ട് അവരുടെ അമ്മ അവരെ ഒരു പൂജാരിയുടെ അടുത്തേക്ക് കൊണ്ടുപോയി പൂജാരി ആകട്ടെ അവരുടെ ആ ഒരു ശാപം മാറുന്നതിന് വേണ്ടിയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്തു കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.