നിങ്ങളുടെ കിഡ്നിയുടെ പ്രവർത്തനങ്ങൾ അവതാളത്തിൽ ആണ് എന്ന് ഉള്ളതിനെ നമ്മുടെ ശരീരം തന്നെ നമുക്ക് കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

നമ്മുടെ ശരീരത്തിൽ ഒരു ദിവസം എത്രയോ അധികം വേസ്റ്റ് ഉണ്ടാക്കുന്നുണ്ട് അതിനെ നമ്മുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ പലവിധ സംവിധാനങ്ങൾ ഉണ്ട് അതിൽ തന്നെ ഏറ്റവും പ്രാധാന്യം ഉള്ളത് ആണ് നമ്മുടെ കിഡ്നി അഥവാ വൃക്ക എന്ന് പറയുന്നത് കിഡ്നി എന്ന് പറയുന്ന ഈ ഒരു അവയവം വളരെ ചെറിയ ഒരു അവയവമാണ് പയറിന്റെ ഷേപ്പ് പോലെ നമ്മുടെ ശരീരത്തിൽ കാണുന്നതാണ് ഷേപ്പ് എന്ന് പറയും ഒരു പയറിന്റെ ആകൃതി പോലെ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന അവയവമാണത്.

ഒരു ദിവസം നമ്മുടെ ശരീരത്തിൽ ഏകദേശം നൂറോളം ലിറ്റർ രക്തം ശുദീകരിച്ച് അതിനുള്ള വേസ്റ്റുകൾ മുഴുവൻ പുറന്തള്ളാൻ സഹായിക്കുന്ന ഒരു അവയവം ആണ് കിഡ്നി എന്ന് പറയുന്നത് വെറും വേസ്റ്റുകൾ മാത്രം പുറന്തള്ളാൻ  വേണ്ടി ഉള്ളത് അല്ല മറ്റ് പലതരം കാര്യങ്ങൾക്കും അതായത് നമ്മുടെ ശരീരത്തിൽ ആസിഡ് ബാലൻസ് ചെയ്യുന്നതിനും അതുപോലെതന്നെ ശരീരത്തിൽ ഉപകാരപ്രദമായിട്ടുള്ള പല ഹോർമോണുകൾ ഉണ്ടാക്കുന്നതിനും എല്ലാം.

തന്നെ വളരെയധികം സഹായ പ്രഥമായിട്ടുള്ള ഒരു അവയവമാണ് ഈ ഒരു ചെറിയ വൃക്ക എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഏതൊക്കെ ഡിസീസുകൾ ആണ് ബാധിക്കുന്നത് അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റിയും അതിനെ എങ്ങനെ നമുക്ക് തരണം ചെയ്യാം എന്നതിനെ പറ്റിയും ഒക്കെയാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.