കുട്ടികളുടെ പ്രവർത്തി കണ്ട് മുതിർന്നവർ പോലും നാണിച്ചു തല താഴ്ത്തിപ്പോയി

എത്ര അഭിനന്ദിച്ചാലും മതിവരാത്ത നല്ല ചില നിമിഷങ്ങൾ നമ്മുടെ ക്യാമറ കണ്ണുകളിൽ യാദൃശ്ചികമായി പറയാറുണ്ട്. അത്തരത്തിൽ പതിഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോളിതാ അതിന് സമാനമായ രണ്ട് കുട്ടികളുടെ മാതൃകപരമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ വീഡിയോ കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ചു പോകും ആ കുഞ്ഞുമക്കളുടെ പ്രവർത്തിക്കു മുന്നിൽ.

ഏതോ അറ്റകുറ്റപ്പണിക്കായി എടുത്ത റോഡ് സൈഡിൽ ഉള്ള കുഴി മഴവെള്ളം കൊണ്ട് മൂടപെടുകയും വലിയൊരു അപകടസാധ്യത ഏതൊരാൾക്കും തോന്നിപ്പോകുന്ന ഈ അവസ്ഥയിൽ ആയിരുന്നു അത്. ഈ ഒരു അപകടസാധ്യത മനസ്സിലാക്കി അവസരോചിതമായി ചെയ്യുന്ന ഒരു കുഞ്ഞു ചേച്ചിയുടെയും കുഞ്ഞ് അനിയനെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്