ഒരുമാസം കൊണ്ട് 15 കിലോ നമുക്ക് എങ്ങനെ ഈസിയായി കുറയ്ക്കാം എന്ന് ഡോക്ടർ പറയുന്നു

ഒരുപാട് ആളുകൾ ഇപ്പോൾ സ്ഥിരമായി നമ്മുടെ ക്ലിനിക്കിൽ വന്ന് ചോദിക്കുന്ന കാര്യമാണ് ഡോക്ടറെ നമുക്ക് ഒരു മാസം കൊണ്ട് എങ്ങനെ 15 കിലോ കുറയ്ക്കാൻ തുടങ്ങിയ കാര്യങ്ങളൊക്കെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഈ ഒരു കാര്യം എന്ന് പറയുന്നത് നമുക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒന്നും തന്നെ നമുക്ക് നമ്മുടെ അമിതവണ്ണം കുറയ്ക്കാൻ വേണ്ടി സാധിക്കുകയില്ല എന്ന് ഉള്ളത് അതിന് കൃത്യമായ ഡയറ്റ് അതുപോലെതന്നെ എക്സസൈസ് തുടങ്ങിയ കാര്യങ്ങൾ എല്ലാം.

തന്നെ നമ്മൾ ചെയ്യേണ്ടത് ആയിട്ട് ഉണ്ട് അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം അതായത് ഒബൈസിറ്റി അഥവാ അമിതവണ്ണം എന്ന് ഉള്ളതിനെപ്പറ്റി അപ്പോൾ എന്താണ് ഈ അമിതവണ്ണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഉള്ള കൊഴുപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിനെ കാട്ടിലും അധികം ആയി കൂടുന്ന ഒരു കണ്ടീഷൻ ആണ് അമിതവണ്ണം എന്ന് പറയുന്നത്. പണ്ടൊക്കെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കൂടുതൽ.

ആയിട്ട് അമിതവണ്ണം എന്ന പ്രശ്നം കണ്ടു വരുന്നത് മധ്യവയസ്കരിൽ ആണ് എന്ന് ഉണ്ടെങ്കിൽ ഇന്ന് അത് കുട്ടികളിൽ പോലും വളരെ സ്വാഭാവികമായി ധാരാളമായി കണ്ടുവരുന്നതായി നമുക്ക് കാണാം. അപ്പോൾ എന്താണ് അമിതവണ്ണം എന്ന് നമുക്ക് നോക്കാം എങ്ങനെയാണ് വണ്ണം കണ്ടുപിടിക്കുന്നത് അതായത് ബി എം ഐ എന്ന രീതിയിൽ ആണ് നമ്മൾ ഈ ഒരു അമിതവണ്ണം ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത് നമുക്ക് ഇത് എങ്ങനെയാണ് കണ്ടെത്തുക എന്ന് നോക്കാം കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.