ഈയൊറ്റവരെ പ്രാർത്ഥന നിങ്ങൾ മൂന്നു തവണ ചൊല്ലിയാൽ മതി നിങ്ങളുടെ ശത്രു എത്ര വലിയവൻ ആണ് എങ്കിലും മുട്ടുകുത്തും

നമ്മുടെയൊക്കെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട് അതായത് നമ്മൾ അത്രയും വിഷമിച്ചു നിൽക്കുന്ന ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നമ്മൾ നിൽക്കുന്ന ചില സന്ദർഭങ്ങൾ അത്രയും വിഷമത്തോടെ നമ്മൾ നിൽക്കുന്ന ചില സന്ദർഭങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുള്ളത് ആണ് അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അത് മിക്കതും ഇത്തരത്തിൽ വിഷമങ്ങൾ നമുക്ക് ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് ചില വ്യക്തികൾ ആയിരിക്കും അവരെന്നെയാണ് അത് അവർ ചിലപ്പോൾ നമ്മുടെ മിക്കതും.

നമ്മുടെ ശത്രുക്കൾ ആയിരിക്കും നമ്മളോട് അത്രയധികം അല്ലെങ്കിൽ ശത്രുത വെച്ചുപുലർത്തുന്ന ആളുകൾ മൂലം ഒക്കെ ആയിരിക്കും നമുക്ക് അത്തരത്തിലുള്ള ഘട്ടങ്ങൾ സന്ദർഭങ്ങൾ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവസ്ഥ ഒക്കെ ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത്. പലപ്പോഴും അല്ലെങ്കിൽ പല സമയങ്ങളിലും ഒക്കെ നമുക്ക് ഇത് ആരാണ് അല്ലെങ്കിൽ എന്താണ് എന്ന് ഒന്ന് നമുക്ക് തിരിച്ചറിയാൻ വേണ്ടി സാധിക്കുക ഇല്ല നമുക്ക് അത് എന്താണ് എന്ന് നമുക്ക് അറിയില്ല

. തിരിച്ചറിയാൻ വേണ്ടി ചിലപ്പോൾ തിരിച്ചറിയാൻ വേണ്ടി കഴിഞ്ഞില്ല എന്ന് വരാൻ പക്ഷേ എങ്കിലും നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ആരോ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് നമ്മുടെ ആ ഒരു അവസ്ഥയും പ്രശ്നങ്ങളൊക്കെ വരുമ്പോൾ പലപ്പോഴും നമ്മൾ യാതൊരു വിധത്തിലും ഉപദ്രവം ഉണ്ടാക്കാൻ വേണ്ടി പോകാത്ത ആളുകൾ ആയിരിക്കും നമ്മൾ ഒരു കാര്യത്തിനും ഒരു ശല്യവും നമ്മളായിട്ട് അങ്ങോട്ട് ചെയ്യാത്ത ആളുകൾ ആയിരിക്കും പക്ഷേ അവർ നമ്മുടെ പുറകെ നടന്നു ഉപദ്രവിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.