സ്ട്രോക്ക് വന്ന ഒരു ഭാഗം തളർന്നുപോയ ഭർത്താവിനെയും തന്നെ മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഭാര്യ പിന്നീട് ഒരു ഫോട്ടോ മൂലം അവരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയാണ് അതിനെ ആസ്പദമാക്കിയാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്നത്. ഫിലിപ്പിയൻസിൽ റിയൽ എസ്റ്റേറ്റ് നടത്തുന്ന ജനറൽ എന്നുപറയുന്ന യുവാവ് ഒരു ദിവസം ഒരു മുന്തിയ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി കയറി ഭക്ഷണത്തിനുവേണ്ടി ഓർഡർ കൊടുത്തതിന് ശേഷം അയാൾ ഇരിക്കുമ്പോൾ ആണ് തൊട്ട് അടുത്ത് ആയിട്ട് ഉള്ള ടേബിളിൽ ആയിട്ട് ഒരു അച്ഛനും അയാളുടെ കുഞ്ഞ് പെൺമക്കളും ഇരിക്കുന്നത്.
കണ്ടത് അയാൾ അവരെ നോക്കിയപ്പോൾ അവരുടെ വസ്ത്രം ഒക്കെ ആരെയും കൂട്ടിയിരിക്കുന്നത് ആയിട്ട് അവർക്ക് അയാൾക്ക് മനസ്സിലായി അതിൽ നിന്ന് അധികം സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തിലെത് അല്ല എന്ന കാര്യം അയാൾ അവിടെ തിരിച്ചറിഞ്ഞു. അത് കണ്ടപ്പോൾ അയാൾക്ക് അവരുടെ കാര്യത്തിൽ കൗതുകം തോന്നി. ഒരു അച്ഛനും 2 പെൺമക്കളും മാത്രം അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അയാൾ അങ്ങനെ അവരുടെ അടുത്തേക്ക് ചെന്നു അവരുടെ അച്ഛനും ആയിട്ട് സൗഹൃദത്തിൽ അങ്ങനെ പതിയെ അയാൾ അവരെ അറിയാതെ അവരുടെ ഒരു ഫോട്ടോയൊക്കെ എടുത്തു. എന്നിട്ട് അച്ഛനും ആയിട്ട്.
അയാൾ സംസാരിച്ചു അപ്പോഴാണ് അയാൾ അറിയുന്നത് അച്ഛനിൽ നിന്ന് ആ കഥ അതായത് അയാൾ ഒരു കുറച്ച് വർഷങ്ങൾക്കു മുമ്പ് ശരീരത്തിന്റെ ഒരു ഭാഗം സ്റ്റോക്ക് വന്ന് തളർന്നു കിടക്കുകയായിരുന്നു അപ്പോൾ അയാളുടെ ഭാര്യ അയാളെയും മക്കളെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയി പിന്നീട് അയാൾക്ക് ജോലി ഒന്നും ചെയ്യാൻ പറ്റാതെ ആയി അയാൾ ഒരു നിന്ന് ആ സമയം കടം വാങ്ങിയിട്ട് ഒരു ചെറിയ കട തുടങ്ങി അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അവർക്ക് ഭക്ഷണം ഒന്നും നേരെ കഴിക്കാൻ വേണ്ടി സാധിച്ചിരുന്നില്ല കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.