ഷുഗർ കൊളസ്ട്രോൾ ഒക്കെ തന്നെ നിങ്ങളുടെ ജീവിതത്തിൽ ഇനി വരാതെ ഇരിക്കുന്നതിന് വേണ്ടി നിങ്ങൾ ഈ ഒരു ഒറ്റ ഭക്ഷണം കഴിച്ചാൽ മാത്രം മതി

പല ആളുകളും നമ്മളുടെ ചോദിക്കാനുള്ള ഒരു കാര്യമാണ് അതായത് നമ്മൾ എപ്പോഴും ഈ ലൈഫ് ടൈലർ റിലേറ്റഡ് ആയിട്ട് ഫുഡ് ഒക്കെ ആയിട്ട് റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ പറയുമ്പോൾ അതായത് നമ്മൾ ഏതൊക്കെ ഭക്ഷണം കഴിക്കണം അത് എത്രയിമിൽ കഴിക്കണം എങ്ങനെയൊക്കെ കഴിക്കണം ഏതൊക്കെ ആർക്കൊക്കെ കഴിക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ ഇങ്ങനെ പറയുന്നതുകൊണ്ട് ഒരുപാട് ആളുകൾ എന്നോട് മെസ്സേജ് അയച്ചിട്ട്.

ആളുകൾ ചോദിക്കാറുണ്ട് ഡോക്ടറുടെ ലൈഫ് സ്റ്റൈൽ എങ്ങനെയാണ് ഡോക്ടർ എന്തൊക്കെയാണ് കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ തന്നെ ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് അതുപോലെതന്നെ നമ്മുടെ അടുത്ത കൺസൾട്ടിങ്ങിന് ആയിട്ട് വരുന്ന ആളുകൾ ആണ് എന്ന് ഉണ്ടെങ്കിലും ചോദിക്കാനുള്ള കാര്യമാണ് ഇതൊക്കെ അതുപോലെതന്നെ അവർ പറയാറുണ്ട് ഡോക്ടർ പറയുന്ന ടിപ്സ് കാര്യങ്ങളൊക്കെ ഞങ്ങൾ കേൾക്കാറുണ്ട് ഞങ്ങൾ അതുപോലെയൊക്കെ ചെയ്യാൻ വേണ്ടി പല ടിപ്പുകളും ഞങ്ങൾ ഫോളോ ചെയ്യാറുണ്ട്.

കുറെ അതായത് ഏത്തക്ക നെയ്യിൽ ഇട്ട് കഴിക്കുന്നത് ഒക്കെ ഞങ്ങൾക്ക് വളരെയധികം ഇഷ്ടമാണ് കുട്ടികൾ ഒക്കെ അത് കഴിക്കാറുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ അവർ പറയാറുണ്ട് അപ്പോൾ ഇനിയും എന്തെങ്കിലും ഇതുപോലെ ഉള്ള ടിപ്പുകൾ ഒക്കെ ഉണ്ടെങ്കിൽ പറയണേ അതുപോലെ തന്നെ ഡോക്ടർ ഏത് ലൈഫ് സ്റ്റൈലാണ് ചെയ്യുന്നത് എപ്പോഴൊക്കെയാണ്.

അല്ലെങ്കിൽ എങ്ങനെയൊക്കെയാണ് ഭക്ഷണം കഴിക്കുന്നത് അതിൻറെ കാര്യങ്ങളൊക്കെ എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ ഒരുപാട് ആളുകൾ നമ്മുടെ അടുത്ത് വന്നിട്ട് ചോദിക്കുന്ന കാര്യങ്ങളാണ്. അപ്പോൾ അതിൻറെ ഭാഗമായിട്ട് പല വീഡിയോകളിൽ പലത് ആയിട്ട് പറഞ്ഞിട്ടുണ്ട് എന്ന് ഉണ്ടെങ്കിൽ ഞാൻ ഈ ഒരു വീഡിയോയിൽ അത് എല്ലാം കൂടി ഒന്നിച്ച് ആയിട്ട് ആണ് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.