പതിനാല് കാരൻ ചെന്ന് കേറിയത് പോലീസ് സ്റ്റേഷനിൽ അമ്മ മാനസികാരോ​ഗ്യകേന്ദ്രത്തിൽ അച്ഛൻ മരിച്ചു

അമ്മ മാനസികാരോഗ്യകേന്ദ്രത്തിൽ അച്ഛൻ മരിച്ചു പതിനാലുകാരൻ ചെന്നുകയറിയത് ആകട്ടെ പോലീസ് സ്റ്റേഷനിലും. പിന്നീട് നടന്നത് എന്താണെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഈ മകൻറെ അമ്മ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആണ് അച്ഛനാകട്ടെ രണ്ടു വർഷം മുന്നേ വാഹനപകടത്തിൽ പെട്ടു മരിച്ചു പോവുകയും ചെയ്തു. സഹോദരങ്ങളും ബന്ധുക്കളും ഇല്ലാത്തതുകൊണ്ട് പോകാൻ ഒരു ഇടം ഇല്ലാത്തത് കാരണം അവനെ പാതിവഴിയിൽ വെച്ച് തനിച്ചാക്കി പോയ അച്ഛനോട് അവൻ പരിഭവ പെട്ടു. എന്നാൽ ഒടുവിൽ അവനെ ഒരു പുതുജീവൻ ലഭിച്ചിരിക്കുകയാണ്.

അവിടെയുള്ള പോലീസ്റ്റേഷൻ അവനെ ദത്തെടുക്കാൻ തയ്യാറായി. അവൻറെ അവസ്ഥ മനസ്സിലാക്കിയ പോലീസ് സ്റ്റേഷനിലെ ഓഫീസറായ സാഗർ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. ഭർത്താവിൻറെ പെട്ടെന്നുള്ള നഷ്ടം അവൻറെ അമ്മയ്ക്ക് സഹിക്കാൻ സാധിച്ചില്ല അങ്ങനെയാണ് അവൻറെ അമ്മയുടെ മാനസികനില തകർന്നു പോയത്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്