ഭർത്താവിൻറെ അവിഹിത ബന്ധം കണ്ടെത്തിയ ഭാര്യ ചെയ്തത് കണ്ടോ…

ഞാൻ എങ്ങനെയാണ് റൂമിൽ എത്തിയത് എന്ന് എനിക്ക് പോലും അറിയില്ല കാരണം അവിടെനിന്ന് ഓടുകയായിരുന്നു അല്ല ശരിക്കും പറഞ്ഞാൽ ഞാൻ പറക്കുകയായിരുന്നു എന്നു വരെ എനിക്ക് തോന്നി.. അവൾ കണ്ട കാഴ്ചകൾ അവളുടെ ശരീരത്തിൽ അത്രമേൽ ഭാരമില്ലാതെ ആക്കിയിരിക്കുന്നു.. എങ്ങനെയൊക്കെയോ തിരിച്ച് സ്വന്തം ഫ്ലാറ്റിലേക്ക് എത്തുകയായിരുന്നു.. ആ ഒരു കാര്യം ഓർക്കുന്തോറും പ്രിയക്ക് തന്റെ കണ്ണീര് അടക്കാൻ കഴിഞ്ഞില്ല.. കാരണം ഇത്രയും പേര് ഉണ്ടായിട്ടും അവൾ പെട്ടെന്ന് ജീവിതത്തിൽ ഒറ്റയ്ക്കായത് പോലെ തോന്നി.. അവൾ കൺമുന്നിൽ കണ്ട കാഴ്ചകൾ അവളുടെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു..

താൻ ജീവനായി കരുതിയ തൻറെ ലോകമാണ് എന്ന് വിശ്വസിച്ചിരുന്ന തൻറെ ഭർത്താവ് മറ്റൊരു ഫ്ലാറ്റിൽ മറ്റൊരു സ്ത്രീയോടൊപ്പം കാണാൻ പാടില്ലാത്ത കാഴ്ചയിൽ അവൾ കണ്ടു.. പെട്ടെന്ന് അവളുടെ ബാഗിൽ കിടന്ന മൊബൈൽ ഫോൺ എടുത്ത് അമ്മയുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങുമ്പോഴാണ് പുറത്ത് കോളിംഗ് ബൽ കേട്ടത്.. അവൾക്ക് മനസ്സിലായി അത് അയാളാണ് എന്ന്.. അവൾ ദേഷ്യത്തിൽ ചിന്തിച്ചു വാതിൽ തുറക്കണോ.. വേണ്ട വാതിൽ തുറക്കില്ല ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടെ എനിക്കിനി കാണണ്ടാ മുഖം.. എനിക്ക് ഇനി അയാളുമായി യാതൊരുവിധത്തിലുള്ള ബന്ധവും വേണ്ട..

എനിക്ക് ഈ ജീവിതം തന്നെ മതിയായി എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതിയായിരുന്നു.. എന്നാൽ ബെല്ലടിച്ചിട്ടും തുറക്കാതിരുന്നതിനാൽ വാതിലിൽ വളരെ ശക്തമായി ഇടിക്കുന്ന ശബ്ദം കേട്ടു.. ആ ശബ്ദം കേട്ടതും അവൾക്ക് വല്ലാതെ ദേഷ്യം വന്നു.. അങ്ങനെ ചെയ്യുന്നത് മനപൂർവ്വമാണ് എന്ന് അവൾക്ക് മനസ്സിലായി കാരണം അടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവർ കൂടി അത് കാണാനും കേൾക്കാനും വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്യുന്നത്..

അവർ തന്നെ തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതാൻ വേണ്ടിയാണ് അയാൾ ഇത്തരത്തിൽ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നത്.. പെട്ടെന്ന് തന്നെ അവൾ മുഖം തുടച്ചു. അതിനുശേഷം പോയി വാതിൽ തുറന്നു… ഒന്നും സംഭവിക്കാത്തത് പോലെ ഡോർ തുറന്നിട്ട് അവൾ തിരിഞ്ഞു നടന്നു.. എന്നാൽ അവൾ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ആയിരുന്നു അവിടെ നടന്നത്.. പെട്ടെന്ന് തന്നെ അയാൾ പിന്നാലെ വന്ന് അവളുടെ മുടിയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് വലിച്ചിഴച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…