ഭാര്യയുടെ പ്രസവം കാണാനായി കൂടെ ലേബർ റൂമിലേക്ക് പോയ ഭർത്താവിന് അവിടെ സംഭവിച്ചത് കണ്ടോ…

പ്രസവം മുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചും മരുന്നുകൾ നൽകിയും കാമുകൻ.. കുഞ്ഞ് ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ കാമുകിയുടെ പ്രസവം കാണാനായി ലേബർ റൂമിൽ കയറിയ കാമുകനെ സംഭവിച്ചത് ഇങ്ങനെ… പങ്കാളിയുടെ പ്രസവം കാണാനായിട്ട് ലേബർ റൂമിൽ കയറിയതായിരുന്നു കാമുകൻ ബെൻ.. എന്നാൽ 23 കരിയായ യമി വേദന കൊണ്ട് കരയുന്നത് കണ്ടതോടുകൂടി ബെൻ ബോധംകെട്ട് വീണു.. കുഞ്ഞിനെ സ്വന്തം ലോകത്തിലേക്ക് വരവേൽക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവം പകർത്തുന്ന ഒരു ഷോയുടെ ഭാഗമായിട്ട് ആയിരുന്നു ഈ വീഡിയോ ചെയ്തത്..

ഭാര്യ വേദനിച്ച കരയാൻ തുടങ്ങിയതോടുകൂടി ഇയാൾ തലകറങ്ങി നിലത്ത് വീണു.. വേദന സഹിക്കാൻ കഴിയാത്ത കാമുകിയെ ആശ്വസിപ്പിക്കാൻ ആയി വേദന കുറയ്ക്കാനും വേണ്ടി ബെൻ അവളുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു ആദ്യം. എന്നാൽ കുഞ്ഞ് ഭൂമിയിലേക്ക് പിറക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ബെൻ ബോധം നഷ്ടപ്പെട്ട് നിലത്തേക്ക് പെട്ടെന്ന് വീഴുകയായിരുന്നു.. കാമുകിയുടെ വേദന കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും താനും ഇതേ വേദന തന്നെ അനുഭവിക്കുന്നതായി തോന്നിയെന്നും ബെൻ പിന്നീട് പറഞ്ഞു..

ഇരുവർക്കും അന്ന ഹോസ്പിറ്റലിൽ ജനിച്ചത് ഒരു ആരോഗ്യമുള്ള പെൺകുഞ്ഞ് തന്നെയായിരുന്നു.. തന്റെ ഭാര്യയുടെ പ്രസവം കാണാനായി ലേബർ റൂമിൽ കയറിയ ബെൻ ൻ്റേ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.. ശരിക്കും പറഞ്ഞാൽ ഒരു സ്ത്രീ പ്രസവസമയത്ത് അനുഭവിക്കുന്നത് മരണത്തിനു മുകളിലുള്ള ഒരു വേദന തന്നെയാണ്..

അത്രയും വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും തന്റെ കുഞ്ഞിന് ഈ ഭൂമിയിലേക്ക് ജന്മം നൽകുന്നത്.. അതുകൊണ്ടുതന്നെയാണ് അമ്മയാണ് ആദ്യത്തെ ദൈവം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….