തൻറെ ഭർത്താവിൻറെ കള്ളത്തരം പിടികൂടാൻ ആയി ഈ ഭാര്യ ചെയ്തത് കണ്ടോ…

എടാ അശോക.. എനിക്ക് ഒരു സെറ്റ് സാധനം വളഞ്ഞിട്ടുണ്ട്.. അവളുടെ പേര് നീലിമ എന്നാണ്.. ശരിക്കും പറഞ്ഞാൽ സൂപ്പർ ചരക്ക് തന്നെയാണ്.. ഞാൻ ഫേസ്ബുക്കിൽ നിന്ന് പരിചയപ്പെട്ടതാണ് എൻറെ ഫേസ്ബുക്ക് ഫ്രണ്ട് ആണ്.. അവളുടെ നമ്പർ കിട്ടിയിട്ടുണ്ട്.. എന്തായാലും രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. അത് പറയുമ്പോൾ രമേഷിന്റെ ശബ്ദത്തിൽ അവൻറെ മുഴുവൻ സന്തോഷവും അറിയാൻ കഴിയുമായിരുന്നു.. എന്നാൽ ഇതെല്ലാം കേട്ട് നിന്ന് അശോകന് അവനോട് അസൂയയായിരുന്നു തോന്നിയിരുന്നത്..

അവൻ രമേശനോട് ചോദിച്ചു എന്റെ പൊന്ന് അളിയാ നിനക്ക് മാത്രം എങ്ങനെയാണ് ഇങ്ങനെ ഓരോന്ന് കിട്ടുന്നത്.. നിനക്ക് മാസം മാസം ഓരോന്നാണല്ലോ ഇതിപ്പോ എങ്ങനെയാണ് നീ ഇങ്ങനെ സെറ്റ് ആക്കുന്നത്.. ഞാൻ ഇത്രത്തോളം ശ്രമിച്ചിട്ടും എനിക്ക് മരുന്നിനു പോലും ഒന്നും ലഭിക്കുന്നില്ല.. അതിനെല്ലാം തന്നെ ഒരു കഴിവ് വേണം.. ഇന്നെന്തായാലും രാത്രി സംസാരിച്ചിട്ട് അവളെ സെറ്റ് ആക്കണം.. സെറ്റായി കഴിഞ്ഞാൽ മൂന്നാറിലേക്ക് അവളെയും കൊണ്ട് ഒരു ട്രിപ്പ് പോണം..

അത് പറയുമ്പോൾ അവന്റെ ശരീരത്തിൽ ആകെ ഒരു കുളിര് കയറുന്നുണ്ടായിരുന്നു.. അതൊക്കെ പറയുമ്പോഴും മറ്റൊരു ചിന്ത അവനെ വല്ലാതെ നിരാശനാക്കി.. ഇവിടെ കാവ്യയുണ്ട്.. എന്തായാലും അവളെ കുറച്ച് ദിവസത്തേക്ക് വീട്ടിലേക്ക് പറഞ്ഞു വിടണം എന്നാൽ മാത്രമേ എന്റെ കാര്യങ്ങൾ എല്ലാം യാതൊരു കുറവുമില്ലാതെ നടക്കുകയുള്ളൂ..

എടാ എന്തെങ്കിലും ഒരു വഴി പറഞ്ഞു താടാ അത് ചോദിച്ചപ്പോൾ അശോക് കൂടുതൽ ആലോചിച്ചു.. അതിപ്പോൾ നിൻറെ ഭാര്യയെ വീട്ടിൽ നിന്നും ഒഴിവാക്കാൻ ഞാൻ എന്ത് ഐഡിയ ആണ് നിനക്ക് പറഞ്ഞുതരുക തൽക്കാലം നീ അവളുടെ വീട്ടിലെ ആർക്കെങ്കിലും വയ്യ എന്ന് പറയൂ അത് കേൾക്കുമ്പോൾ അവൾ പോയിക്കോളും.. എടാ ആ കാര്യം നടക്കില്ല കാരണം വീട്ടിൽ ആർക്കെങ്കിലും പെട്ടെന്ന് വയ്യാതായാൽ അത് ആദ്യം അറിയുന്നത് അവൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..