മുൻ കാമുകനെ കണ്ട് വധുവായ യുവതി ചെയ്‌തത്‌ കണ്ടോ പഴേ കാമുകിയുടെ വിവാഹത്തിന് കൂടാൻ വന്ന

പഴയ കാമുകിയുടെ വിവാഹത്തിന് കൂടാൻ എത്തിയ മുൻ കാമുകനെ കണ്ട് വധുവായ യുവതി ചെയ്തത് എന്താണെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നുന്നതാണ്. എന്നാൽ അതുപോലെതന്നെ ആ പ്രണയം അവസാനിക്കാൻ ഉം അധികസമയം വേണമെന്നില്ല. അതുപോലത്തെ ഒരു രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തൻറെ മുൻ കാമുകിയുമായി പിരിഞ്ഞശേഷം അവളുടെ വിവാഹത്തിന് പോയ കാമുകൻറെ വീഡിയോ ആണിത്.

സംഭവം നടന്നത് അങ്ങ് ഇന്തോനേഷ്യയിൽ ആണ്. വരൻ ആണ് അദ്ദേഹത്തിൻറെ തൻറെ ഭാര്യ ആകാൻ പോകുന്ന എന്ന സ്ത്രീയുടെ മുൻ കാമുകനെ വിവാഹചടങ്ങിൽ ക്ഷണിച്ചത്. തൻറെ സ്നേഹം ഉപേക്ഷിച്ച് ച്ച മറ്റൊരാളെ കെട്ടാൻ പോകുന്ന തൻറെ മുൻകാമുകിയുടെ വിവാഹത്തിന് പങ്കെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്