കാമുകനൊപ്പം മുങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം മക്കളെ വഴിയിൽ ഉപേക്ഷിച്ചു

മക്കളെ വഴിയിലുപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന മനസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം. കാടിനുള്ളിൽ ആരുമറിയാതെ പ്രസവിച്ച കുഞ്ഞിനെ കിലോമീറ്റർ അകലെയുള്ള വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്ന അമ്മ പശുവിനെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പുല്ല് തിന്നാൻ കൊണ്ടു വിട്ട് സ്ഥലത്താണ് പശു പ്രസവിച്ചത്.

എന്നാൽ പ്രസവശേഷം വീട്ടുകാരെ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്ന അമ്മ പശുവിനെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വളരെ വലിയ കയ്യടിയാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങളെ വഴിയിലുപേക്ഷിച്ച മുങ്ങുന്ന മനുഷ്യ മൃഗങ്ങൾ ഇനി ഈ അമ്മ പശുവിനെ കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമൻറുകൾ. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നു. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.