ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു കുടുംബനാഥനെയും കുടുംബ നാഥനെയും സംബന്ധിച്ചിടത്തോളം അവരവരുടെ ജീവിതത്തിൽ തന്നെ ഏറ്റവും പ്രാധാന്യം ഏറ്റവും കൂടുതൽ സമയം കിടന്ന് ഉറങ്ങുന്നതും അവരെ സംബന്ധിച്ചിടത്തോളം വീട്ടിൽ എഴുതാൻ ഏറ്റവും കൂടുതൽ പ്രാധാന്യം അറിയിക്കുന്നതും ആയിട്ടുള്ള ഒരു സ്ഥലം ആണ് ഒരു വീട്ടിലെ മാസ്റ്റർ ബെഡ്റൂം അഥവാ അവരുടെ കിടപ്പുമുറി എന്ന് പറയുന്നത് കാരണം ഏറ്റവും കൂടുതൽ സമയം അവർ ആയിരിക്കുന്നത് അവർ ചെലവഴിക്കുന്നത്.
വീട്ടിലെ ഈ ഒരു സ്ഥലത്ത് ആയിരിക്കും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യൻറെ ഒരു ദിവസത്തിൽ ഒരു 8 മുതൽ 10 മണിക്കൂർ വരെ അതായത് മൂന്നിൽ ഒരു ഭാഗം സമയമെങ്കിലും ആ ഒരു വ്യക്തി ഏറ്റവും കൂടുതൽ ആയിട്ട് ചെലവഴിക്കുന്നത് അവരുടെ ആ ഒരു ബെഡ്റൂമിൽ അല്ലെങ്കിൽ മാസ്റ്റർ ബെഡ്റൂം ആയിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ ഒരു പ്രധാന കിടപ്പുമുറി എന്ന് പറയുന്നത് അത്ര അധികം പ്രാധാന്യം അർഹിക്കാനുള്ള കാരണം.
അതുകൊണ്ടുതന്നെ ഒരു വ്യക്തി ഒരു വീട്ടിൽ അവരുടെ പ്രാധാന്യത്തോടെ തന്നെ നോക്കി കാണേണ്ട ഒരു കാര്യം തന്നെ ആണ്. അപ്പോൾ ആ ബെഡ്റൂമിൽ വയ്ക്കുന്ന സാധനങ്ങളുടെ സ്ഥാനം അല്ലെങ്കിൽ ബെഡ്റൂമിന്റെ സ്ഥാനം ഒന്നും ശരിയായില്ല എന്ന് ഉണ്ടെങ്കിൽ ആ വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ദുരിതങ്ങൾ എന്നു പറയുന്നത് വലുതായിരിക്കുമോ അപ്പോൾ ഇന്നത്തെ അധ്യായത്തിൽ പ്രധാനമായിട്ടും പറയാം ഉദ്ദേശിക്കുന്നതും ഈ ഒരു കാര്യം തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.