പാതിരാത്രിയിൽ ചേട്ടത്തി അമ്മയുടെ റൂമിൽ കണ്ട കാഴ്ച കണ്ട് ഞെട്ടി

എൻറെ മോളെ നന്നായി നോക്കിക്കോള്ളണം ഉണ്ണാനും ഉടുക്കാനും ഒക്കെ ഇത്തിരി കുറഞ്ഞു എന്ന് ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് ഇടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലുത് വിവാഹം കഴിഞ്ഞ മകളെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുത്തുകൊണ്ട് ഭദ്രമായ സുനിലിന്റെ കൈയിൽ ഏൽപ്പിച്ച് കൊടുത്തുകൊണ്ട് പറഞ്ഞു പിന്നീട് അച്ഛനെയും ചേട്ടനെയും ഒക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു കാറിൽ കയറുന്ന പുതിയ ഒരു ജീവിതത്തിലേക്ക് യാത്ര തുടങ്ങുകയാണ് പുതിയ യാത്ര ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും.

ഒക്കെ ആയി പുതിയ ഒരു ജീവിതം. അങ്ങനെ കാറ് അവരുടെ വീട്ടിലെത്തി ആധുനിക രീതിയിൽ പണികഴിപ്പിച്ച നല്ല ഒരു വീട് പുറത്ത് എല്ലാവരും തന്നെ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു പലരെയും അന്ന് രാവിലെ ഓഡിറ്റോറിയത്തിൽ വച്ച് കണ്ടതാണ് അങ്ങനെ അവൾ നിലവിളക്ക് കൊളുത്തി വീടിൻറെ അകത്തേക്ക് ഐശ്വര്യപരമായി കയറി ഒരുപാട് ആളുകൾ പുതുപെണ്ണിനെയും ചുറ്റിപ്പറ്റി നിൽക്കുക ആണ് അതിനു ശേഷം വൈകുന്നേരം ഒരു ചെറിയ പാർട്ടി കൂടി ഉണ്ടായിരുന്നു പാർട്ടി കൂടി കഴിഞ്ഞതോട് കൂടി മായ നന്നായി തളർന്നിരുന്നു അവൾ റൂമിൽ വന്ന് ഫ്രഷ് ആകാൻ വേണ്ടിയിട്ട്.

അവളെ അവളുടെ ചേട്ടത്തി അമ്മ സഹായിച്ചു അങ്ങനെ അവള് ഫ്രഷായി ഇറങ്ങി റൂമിൽ ഉണ്ടായിരുന്ന ഒരു ചുരിദാർ എടുത്ത് ധരിച്ചും മുടി കുളിപ്പിന്നൽ കെട്ടിവെച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി അവൾ സുനിൽ വരുന്നതും നോക്കിയിരുന്നു. നേരം പോകുംതോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞ് വന്നു രാവിലെ ഒക്കെ ഉണ്ടായിരുന്ന ക്ഷീണം കാരണം അവൾ പതുക്കെ ഉറക്കത്തിലേക്ക് വീണു നേരം വെളുത്തുനോക്കുമ്പോൾ സുനിൽ അതാ കട്ടിലിന്റെ ഒരു ഭാഗത്ത് ആയി കിടക്കുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.