തേനിയിൽ പ്രകാശ് എന്ന് പറയുന്ന 37 വയസ്സ് പ്രായമായിട്ടുള്ള ഒരു യുവാവ് ജീവിച്ചിരുന്ന അദ്ദേഹം ഒരു പ്രൈവറ്റ് ഫിനാൻസ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത് അദ്ദേഹത്തിന് ആ ഒരു കമ്പനിയിൽ ലോൺ അതിൻറെ അപ്ലിക്കേഷൻ കൊടുക്കുന്ന ഒരു സമയം മുതൽ പിന്നീട് അതിന്റെ മറ്റ് പ്രൊസീജിയറും അത് എല്ലാം ചെക്ക് ചെയ്യുകയും അവസാനം ലോൺ തിരിച്ച് അടയ്ക്കുന്നത് വരെയുള്ള ഒരുപാട് കാര്യങ്ങൾ നോക്കി നടത്തിയത് അദ്ദേഹമാണ് ഏകദേശം ആ ഒരു പ്രൈവറ്റ് ഫിനാൻസ് കമ്പനിയിലെ ഭൂരിഭാഗം കാര്യങ്ങളും നോക്കി നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹത്തിന് ഒരു ഭാര്യയും കുട്ടിയുമാണ്.
ഉള്ളത് വിവാഹം കഴിഞ്ഞ് അതുപോലെതന്നെ രാവിലെ 9 മണിക്ക് അദ്ദേഹം ജോലിക്ക് വരികയും വൈകിട്ട് തിരിച്ച് ആറുമണിക്ക് ആണ് അദ്ദേഹം ജോലി കഴിഞ്ഞിട്ട് തിരിച്ചു എത്തുന്ന സമയം എന്നൊക്കെ പറയുന്നത് . എന്നാൽ ചില ദിവസങ്ങളിൽ ഒക്കെ അമിതമായുള്ള ജോലി തിരക്കുകൾ ഒക്കെ ഉണ്ടെങ്കിൽ പ്രകാശ നേരം വൈകി ഒക്കെയാണ് വീട്ടിലേക്ക് എത്തുന്ന ചില സമയങ്ങളിൽ പത്തുമണി അല്ലെങ്കിൽ 11:00 ഒക്കെ ആയിട്ട് വീട്ടിൽ എത്താറുണ്ട് അതുപോലെതന്നെ.
ചില സമയങ്ങളിൽ ഒക്കെ രാത്രി ഓഫീസിൽ നിന്ന് ജോലിചെയ്യേണ്ട അവസ്ഥ പ്രകാശ് ഒരു അല്പം നേരം വൈകിയാലും അവരുടെ ഭാര്യ പേടിക്കാറില്ല കാരണം എന്തെങ്കിലും ജോലി തിരക്കുകൾ മൂലമായിരിക്കും നേരം വൈകുന്നത് എന്ന് സമാധാനിച്ച് ഭർത്താവിനെ കാത്ത് അവർ വീട്ടിൽ ഇരിക്കാറുണ്ട് അങ്ങനെ ഒരു ദിവസം 2022 സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി പ്രകാശ് രാവിലെ ജോലിക്കായി പോയിട്ട് വൈകിട്ട് ആയിട്ടും തിരിച്ച് എത്തിയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാനുള്ള ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.