കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നിങ്ങൾ ബദാമും തേനും ഇങ്ങനെ ഉപയോഗിക്കുക എന്നത് ഉത്തമമാണ്

നമ്മൾ ഇന്നത്തെ വീഡിയോയിൽ ഇവിടെ പ്രധാനമായും ചർച്ച ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് കൊളസ്ട്രോൾ എന്ന് പറയുന്ന ഒരു അസുഖത്തെപ്പറ്റി ആണ് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇന്ന് നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ എല്ലാവർക്കും ഇടയിൽ സുപരിചിതമായ ഒരു വാക്കാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് അത്രയധികം കോമൺ ആയിട്ട് നമുക്ക് ഇത് ഉണ്ട് പണ്ട് കാലങ്ങളിൽ ഒക്കെ നമ്മൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ.

പ്രായമായ ആളുകൾക്ക് വരുന്ന അസുഖം എന്ന രീതിയിലാണ് കൊളസ്ട്രോൾ അതുപോലെതന്നെ ഡയബറ്റിക് ബിപി എന്നത് ഒക്കെ ആ ഒരു ലിസ്റ്റിൽ പെടുന്ന അസുഖങ്ങളൊക്കെ ആയിരിക്കും എന്ന് നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇപ്പോൾ നമ്മുടെ ഇവിടെ കൺസൾട്ടിങ്ങിന് വരുന്ന ചെറുപ്പക്കാർക്ക് വരെ വരുന്ന ഒരു അസുഖമായിരിക്കുകയാണ് പ്രധാനമായിട്ടും ഇപ്പോൾ കൊളസ്ട്രോൾ എന്ന് പറയുമ്പോൾ 35 വയസ്സ് 30 താഴെയുള്ള ചെറുപ്പക്കാരനും നമ്മൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ കുട്ടികളിൽ പോലും കോമൺ ആയിട്ട് അത്ര അധികം കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്.

കൊളസ്ട്രോൾ എന്ന് പറയുന്ന അസുഖം. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്താണ് അതിൻറെ കാരണം എന്ന് നമുക്ക് പരിശോധിക്കാം അതുപോലെതന്നെ അതിൻറെ പരിഹാരം എന്താണ് എന്നതും നമുക്ക് നോക്കാം അപ്പോൾ ഇതിൻറെ പ്രധാനമായിട്ട് ആദ്യം തന്നെ പറയാനുള്ളത് ഇതിൻറെ പ്രശ്നം എന്നാ ഉള്ളത് ഇപ്പോഴത്തെ സഡൻഡറി ലൈവ്സ്റ്റൈൽ തന്നെയാണ് നമ്മുടെ ഇപ്പോഴത്തെ ജീവിത രീതി എന്നുള്ളത് നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ എനർജി കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.