സെ.ക്സ് ചെയ്തതിനുശേഷം സ്ത്രീകൾ ബാത്റൂമിൽ പോയി ഇങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അവരെ സാരമായി തന്നെ ബാധിക്കും

സ്ത്രീകൾ നാണക്കേട് ഒക്കെ മൂലം പുറത്ത് പറയാതെ ഇരിക്കുന്ന ഒരു പ്രശ്നമാണ് അസ്ഥിരാമം അഥവാ ലൂക്കോറിയ എന്ന് പറയുന്ന കാര്യം അതിനെ നമ്മൾ വെള്ളപ്പൊക്കം എന്നും പറയാറുണ്ട് സാധാരണ സമയത്ത് നമ്മുടെ ശരീരത്തിൽ അണ്ടൽപാദനം നടക്കുന്ന സമയത്ത് അതുപോലെതന്നെ നമുക്ക് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന സമയത്ത് അതുപോലെതന്നെ മുലയൂട്ടുന്ന സമയങ്ങളിൽ ഒക്കെ തന്നെ നമുക്ക് ഇത്തരത്തിലുള്ള ഉണ്ടാകാറുണ്ട് ഇത് വളരെ സ്വാഭാവികം ആയിട്ടുള്ള.

അല്ലെങ്കിൽ വളരെ നോർമൽ ആയിട്ട് ഉള്ള ഒരു കാര്യമാണ്. ഈ ഒരു വെള്ളപ്പൊക്കം വളരെ പൊതുവായിട്ട് 15 വയസ്സ് മുതൽ ഏകദേശം 40 വയസ്സ് പ്രായമായ ആളുകളെയാണ് പ്രധാനമായിട്ടും ഈ ഇത് കാണപ്പെടുന്നത്. ഇത് വളരെ സാധാരണമായ വെള്ളപോക്ക് ആണ് അപ്പോൾ എപ്പോഴാണ് ഈ ഒരു വെള്ളപോക്കിന് നമ്മൾ പ്രത്യേകമായിട്ട് ശ്രദ്ധിക്കേണ്ടത് അല്ലെങ്കിൽ അങ്ങനെ ഒരു പ്രശ്നമായി മാറുന്നത് എപ്പോഴാണ് സാധാരണ രീതിയിലുള്ള വെള്ളപോക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അതിന് പ്രത്യേകിച്ച് ഒന്നും തന്നെ കാണുകയില്ല.

എന്നാൽ നമുക്ക് അതോടൊപ്പം തന്നെ അസഹ്യമായിട്ടുള്ള അടിവയർ വേദന അതുപോലെ തന്നെ ചൊറിച്ചിൽ ഉണ്ടാവുക അതുപോലെതന്നെ നടുവേദന അങ്ങ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവുക ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ അതിനെ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ അത്തരത്തിലുള്ള വെള്ളപോക്കിൻ നിറവ്യത്യാസവും അതുപോലെതന്നെ മണത്തിൽ വ്യത്യാസവും ഒക്കെ ഉണ്ടാകും ഉള്ള സാധ്യത ഉണ്ട് അപ്പോഴാണ് നമ്മൾ അതിനെ ശ്രദ്ധിക്കേണ്ടത്. ഇനി എന്തുകൊണ്ടാണ് ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകുന്നതിനുള്ള കാരണം എന്നും അറിയുന്നതിന് നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.