എന്നാൽ ഈ ഒരു തിരക്ക് ജീവിതത്തിൽ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മൈഗ്രേൻ അഥവാ ഒറ്റ ചെന്നിക്കുത്ത് എന്ന് പറയുന്ന പ്രശ്നമെന്ന് ഉള്ളത് നമ്മുടെ തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ട് ഉണ്ടാകുന്ന ശക്തമായിട്ടുള്ള തലവേദനയെ ആണ് നമ്മൾ മൈഗ്രൈൻ എന്ന് പറയുന്നത് അപ്പോൾ ഇന്നത്തെ ഒരു അധ്യായത്തിൽ നിങ്ങളുമായിട്ട് ഈ കാര്യങ്ങളെക്കുറിച്ച് ഷെയർ ചെയ്യാൻ വേണ്ടി അതായത് ഇങ്ങനെയുള്ള ആളുകൾക്ക് അല്ലെങ്കിൽ ആർക്കൊക്കെയാണ് മൈഗ്രേൻ തലവേദന കൂടുതലായിട്ട് ഉണ്ടാകുന്നത് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.
മാത്രമല്ല ഇത് നമുക്ക് എങ്ങനെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ വേണ്ടി സാധിക്കും തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അപ്പോൾ ആദ്യം തന്നെ നമ്മുടെ ഈ ഒരു ഒറ്റ ചെന്നിക്കുത്ത് അഥവാ മൈഗ്രീൻ എന്ന് ഉള്ളത് മറ്റുതലവേദനകളിൽ നിന്ന് എങ്ങനെ നമുക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് നമുക്ക് മനസ്സിലാക്കാം ചില ആളുകൾക്ക് ടെൻഷൻ ഒക്കെ ആയിട്ട് വരുന്ന തരത്തിലുള്ള തലവേദന ഉണ്ട്.
അതായത് നെറ്റിയുടെ ഭാഗത്ത് മാത്രമായിട്ട് ഒക്കെ വരുന്ന ഈ ഭാഗത്ത് ആയിട്ട് വരുന്ന തലവേദന ടെൻഷൻ എന്ന് പറയും ചില ആളുകൾക്ക് ഒക്കെ ആണെങ്കിൽ കണ്ണിൻറെ മുകളിൽ മാത്രമായിട്ട് ഉണ്ടാകുന്ന തലവേദന കറക്റ്റ് ആയിട്ട് ദാ ഇവിടെയാണ് ഡോക്ടറെ തലവേദന ഉള്ളത് എന്നൊക്കെ അതിനെ നമ്മൾ ക്ലസ്റ്റർ ഹെഡ് എന്ന് പറയും. ഇതിൽനിന്നും ഒക്കെ തന്നെ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നത് ആണ് നമ്മുടെ മൈഗ്രേൻ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.