പെട്ടെന്ന് ഉണ്ടാകുന്ന വിറയൽ മരവിപ്പ് വിയർപ്പ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നതിന് കാരണം ഷുഗറിന്റെ അളവ് ബ്ലഡിൽ കുറയുന്നത് ആണ്

എന്നാ ജീവിതശൈലി രോഗങ്ങൾ വെച്ച് നോക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ആയിട്ട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഡയബറ്റിക്സ് അല്ലെങ്കിൽ ഷുഗർ അല്ലെങ്കിൽ പ്രമേഹം എന്നൊക്കെ പറയുന്ന ഒരു കണ്ടീഷൻ ഇത് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നമുള്ളവർ എല്ലാവരും തന്നെ ഒരുപക്ഷേ അവർ മരുന്ന് കഴിക്കുന്ന ആളുകൾ ആയിരിക്കും അല്ലെങ്കിൽ ഇൻസുലിൻ കുത്തിവയ്ക്കുന്ന ടൈപ്പ് ഉള്ള ആളുകൾ ആയിരിക്കും.

അല്ലെങ്കിൽ കറക്റ്റ് ആയിട്ട് അതിനുവേണ്ടി ഒരു ഡയറ്റ് ഫോളോ ചെയ്യുന്ന അല്ലെങ്കിൽ എക്സസൈസ് ഫോളോ ചെയ്യുന്ന ആളുകൾ ആയിരിക്കും ഭൂരിഭാഗം ആളുകൾ എന്ന് പറയുന്നത് അപ്പോൾ ഇത്തരത്തിലുള്ള ആളുകൾക്ക് അവർ ഫെയ്സ് ചെയ്യേണ്ടി വരുന്ന പ്രധാനപ്പെട്ട ഒരു കോംപ്ലിക്കേഷൻ ആണ് ഹൈപ്പോഗലൈസിനിയ എന്ന് പറയുന്നത് അതായത് അവരുടെ ഷുഗറിന്റെ അളവ് പെട്ടെന്ന് കുറഞ്ഞു പോകുന്ന ഒരു അവസ്ഥ. അപ്പോൾ ഇങ്ങനെയുള്ള സമയത്ത് പെട്ടെന്ന് അവർക്ക് ഒരു വിറയൽ അനുഭവപ്പെടുക.

അല്ലെങ്കിൽ ശരീരം ആകെ വിയർക്കുക അവർക്ക് ആകെ ക്ഷീണം പോലെയൊക്കെ തോന്നുക കയ്യും കാലും ഒക്കെ തളരുന്നത് പോലെ ഒക്കെ അനുഭവപ്പെടുക വളരെയധികം വിശപ്പ് തോന്നുക അല്ലെങ്കിൽ ദാഹം തോന്നുക തുടങ്ങിയ കാര്യങ്ങളൊക്കെ അവർക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ തലയ്ക്ക് ഒരു ഭാരം പോലെ മരവിപ്പ് പോലെയൊക്കെ തോന്നാറുണ്ട് മെയിൻ ആയിട്ട് ഇതൊക്കെ ആണ് അവർക്ക് ഉണ്ടാകുന്ന സിംറ്റംസ് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.