നമുക്ക് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് കുറെ നേരം നടക്കുമ്പോൾ അല്ലെങ്കിൽ സ്റ്റെപ്സ് കയറിയിറങ്ങുമ്പോൾ അല്ലെങ്കിൽ കുറെ നേരം നിൽക്കുമ്പോൾ ഒക്കെ കാല് വേദനിക്കുക എന്ന് ഉള്ളത് ഇത് ഒരുപക്ഷേ നമുക്ക് സന്ധിവാതം എന്നു പറയുന്ന ഒരു പ്രശ്നം ഉള്ളതുകൊണ്ട് ആയിരിക്കാം നമ്മുടെ ബോൺസിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന ഒരു കാർട്ടിലേജ് അതിനു ഉണ്ടാകുന്ന തീരുമാനം ആണ് സന്ധിവാതം എന്ന് പറയുന്നത് ഇത് പ്രധാനമായിട്ടും കളികളിലാണ്.
ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് അതും 40 വയസ്സിന് ശേഷമുള്ള സ്ത്രീകളിലാണ് കൂടുതൽ ആയിട്ട് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്. അതായത് ഏകദേശം ആർത്തവം നിന്ന ആളുകളിൽ ഇനി എന്തൊക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നതിന് കാരണങ്ങൾ ഇന്ന് നമുക്ക് നോക്കാം പ്രധാനപ്പെട്ട കാരണം എന്ന് പറയുമ്പോൾ അത് ഒബൈസിറ്റി തന്നെയാണ് അതായത് അമിതവണ്ണം എന്ന് പറയുന്നത്. വേണ്ടത്ര എക്സസൈസ് ചെയ്യാത്തതും.
എല്ലാം തന്നെ ഇതിനെ ഒരു പ്രധാന കാരണങ്ങളിൽപ്പെടുന്നത് ആണ്. പിന്നെ അതുപോലെതന്നെ നമ്മളുടെ പൊസിഷൻസ് എന്ന് പറയുന്നത് ഒരു കാരണമാണ് ഈ കൂടുതൽ നേരം ഇരുന്ന് വർക്ക് ചെയ്യുന്ന ആളുകൾക്ക് ഒക്കെ തന്നെ കഴുത്തിന്റെ ഭാഗത്ത് ആയിട്ട് തേയ്മാനം ഒക്കെ കണ്ട് വരുന്നുണ്ട്. അതുപോലെതന്നെ നമുക്ക് ഏതെങ്കിലും രീതിയിലുള്ള ഇൻജുറി ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതുപോലെതന്നെ കാൽസ്യത്തിന്റെ ഡിവിഷൻസി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ ഒരു വീഡിയോ മുഴുവനായി തന്നെ കാണുക.