പ്രാർത്ഥനയ്ക്കായി ഞാൻ നിങ്ങളുടെ പേരും വിവരങ്ങളും എഴുതിയെടുത്ത് ആ ഒരു ലിസ്റ്റ് ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത് ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നമുക്ക് അവസാനം പറയാം അപ്പോൾ 7 കൂടി ബന്ധങ്ങളുണ്ട് 7 കോടി മന്ത്രങ്ങളിൽ വെച്ചിട്ട് തന്നെ ഏറ്റവും ശ്രേഷ്ഠമായുള്ള മന്ത്രം ആണ് അഹോര മന്ത്രം എന്ന് പറയുന്നത് അതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ശിവനെ ആരാധിക്കുമ്പോൾ ഈ ഒരു മന്ത്രം ചൊല്ലി ശിവനോട് പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ജീവിതകാലത്ത് തന്നെ മോശം പ്രാപിക്കും എന്നാണ് പറയുന്നത് അതായത് നമ്മൾ സമ്പന്നന്മാരും കോടീശ്വരന്മാരും ഒക്കെ ആകും എന്നത് ആണ്.
അതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിതം ഒരു ഐശ്വര്യത്തിലേക്ക് ഒക്കെ എത്തും എന്ന് ഉള്ളത് അപ്പോൾ ഇത്രയധികം മന്ത്രങ്ങൾ ഉള്ളതിൽ ഏഴു കോടി മന്ത്രങ്ങളിൽ ഉള്ളതിൽ എന്തുകൊണ്ടാണ് ഈ ഒരു മന്ത്രം ഇത്രയും ശ്രേഷ്ഠമാകുന്നത് എന്ന് പറയാൻ കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനെ എന്തായാലും ഒരു കാരണം ഉണ്ടാകുമല്ലോ അപ്പോൾ ആ കാരണം എന്താണ് എന്നത് ഇവിടെ വ്യക്തമാക്കേണ്ടത് ആയിട്ട് ഉള്ള ഒരു ആവശ്യം എനിക്ക് ഉണ്ട്.
ഞാനൊരു ശിവനെ ആരാധിക്കുന്ന കൂടുതൽ ആയിട്ട് ആരാധിക്കുന്ന ഒരു വ്യക്തിയാണ് ശിവനും മഹാവിഷ്ണുവും ഒക്കെ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന കാര്യം നമുക്ക് അറിയാം അതുപോലെതന്നെ നമുക്ക് എന്തെങ്കിലും ഒരു കാര്യം പ്രത്യേകമായി സാധിക്കാനോ കാര്യങ്ങൾക്ക് ഒക്കെ ഉണ്ട് എന്നത് എങ്കിൽ ആണ് നമ്മൾ വിഷ്ണുമായ മൂർത്തി നമ്മൾ ആരാധിക്കുന്ന അതുപോലെ ഓരോ ദേവി ദേവന്മാരെ നമ്മൾ ആരാധിക്കുന്നതിന് അതിന്റേതായിട്ടുള്ള അവരുടെ ആ ഒരു പ്രത്യേകതകൾ അല്ലെങ്കിൽ ആ ഒരു ആവശ്യങ്ങളൊക്കെ ഉണ്ടായിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.