നിങ്ങൾ ശരീരത്തിൽ കൊളസ്ട്രോൾ എത്ര കിട്ടി കിടന്നു എന്ന് ഉണ്ടെങ്കിലും അതിനെയൊക്കെ തുടച്ചു മാറ്റാൻ വേണ്ടി നിങ്ങൾ ഇത് ഒരു സ്പൂൺ മാത്രം കഴിച്ചാൽ മതി

കൊളസ്ട്രോളിലെ ഇന്ന് വളരെ വലിയ ഒരു കാര്യമായി ആണ് നമ്മുടെ ഇടയിൽ ആളുകളുടെ ഇടയിൽ ചർച്ച നടക്കുന്നതും ആളുകൾ ചിന്തിച്ചു വെച്ചിരിക്കുന്നു എന്നാൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ യഥാർത്ഥത്തിൽ ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് അത്ര വലിയ അപകടകാരി ആണോ യഥാർത്ഥത്തിൽ അല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത് എന്നാണ് നമ്മുടെ ശരീരം താനെ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളും.

അതുപോലെതന്നെ നമുക്ക് ഭക്ഷണത്തിലൂടെ ഒക്കെ തന്നെ ശരീരത്തിന് പുറത്തുനിന്ന് അകത്തേക്ക് എത്തുന്ന ആ ഒരു കൊളസ്ട്രോളും തമ്മിൽ നടക്കുന്ന ഒരു മിസ്സ് മാച്ച് ആണ് അതായത് അധികമായി ശരീരത്തിന് പുറത്തുനിന്ന് അകത്തേക്ക് ഈ ഒരു കൊളസ്ട്രോൾ അമിതമായി എത്തുന്നത് അല്ലെങ്കിൽ കൊഴുപ്പ് കെട്ടിക്കിടക്കുന്നത് ആണ്  അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം ഏത് ടൈപ്പ് ആണ് എന്നതിനെ എല്ലാം തന്നെ ആശ്രയിച്ച് ആണ് .

ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് ഒരു വില്ലനായി മാറുന്നത്.  ഇപ്പോൾ നമ്മൾ പറയുമ്പോൾ അല്ലെങ്കിൽ ഒരു കൊളസ്ട്രോളിന് വേണ്ടിയിട്ട് ഉള്ള ഒരു ഡയറ്റ് പാറ്റനായി തന്നെ നമ്മൾ എഗ്ഗ് കഴിച്ചോളൂ എന്ന് പറയുമ്പോൾ തന്നെ ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് അപ്പോൾ അത് പ്രശ്നം ആവില്ല എന്ന് ഉള്ളത് യഥാർത്ഥത്തിൽ അത് ഒരു അളവിൽ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.