സ്റ്റുഡിയോയുടെ ഉടമസ്ഥന്റെ വീട്ടിലെത്തിയ ആ പോലീസ് കാര അവിടെ ഉള്ള വാട്ടർ ടാങ്കിൽ കയ്യിട്ടു നോക്കിയപ്പോൾ കിട്ടിയത്

ഛത്തീസ് ഗണ്ടിൽ ആണ് ഈ ഒരു സംഭവം നടക്കുന്നത് അവിടെ ആ സമയത്ത് വളരെ വ്യാപകമായി തന്നെ കള്ളനോട്ടുകൾ പ്രചരണത്തിൽ ഉള്ളതുകൊണ്ട് തന്നെ അവിടുത്തെ എസ്പി ഉള്ള പ്രിന്റിങ് മെഷീൻസ് ഉള്ള വലിയ വലിയ പ്രിന്റിങ് മെഷീൻസ് ഒക്കെ ഉപയോഗിക്കുന്ന വലിയ കടകളിൽ അങ്ങനെ ഉടമസ്ഥന്മാരെ ഒക്കെ അവർ ചെക്ക് ചെയ്യാൻ വേണ്ടി വളരെയധികം തുടങ്ങിയിരുന്നു. അങ്ങനെ അവർ ചെക്ക് ചെയ്തിരുന്നാലും വലിയ വലിയ പ്രിന്റിങ് സെൻററുകളിൽ ഒന്നും തന്നെ യാതൊന്നും അവർക്ക് കണ്ടുപിടിക്കാൻ വേണ്ടി സാധിച്ചില്ല അങ്ങനെ പിന്നീട് അവർ അവരുടെ ആ ഒരു പരിശ്രമം.

ചെറിയ ഫോട്ടോഷോപ്പ് തുടങ്ങിയ കാര്യങ്ങളൊക്കെ നടത്തുന്ന സ്റ്റുഡിയോ മുതലായിട്ടുള്ള ചെറിയ ചെറിയ പ്രിന്റിംഗ് വർക്കുകൾ ചെയ്യുന്ന സ്ഥലങ്ങളിലേക്ക് അവർ മാറ്റി അവർ അവിടെ ഉള്ള ഒരു സ്റ്റുഡിയോയുടെ ഉടമസ്ഥന്റെ വീട്ടിലേക്ക് അവർ ചെക്കിങ് നടത്താൻ വേണ്ടി പോയി അങ്ങനെ അവർക്ക് ആ വീട്ടിൽ കയറി ചെന്നപ്പോൾ തന്നെ വളരെയധികം ദുർഗന്ധം എടുത്തു എന്ന് ഉണ്ടെങ്കിലും അവർ അവരുടെ ജോലി തുടർന്നു അങ്ങനെ അവർ ചെക്ക് ചെയ്തപ്പോൾ.

അവർക്ക് അവിടെനിന്ന് നോട്ട് ഒക്കെ പ്രിന്റ് അടിക്കാൻ പാകത്തിനുള്ള പേപ്പറുകള്‍ അവിടെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുതന്നെ അവർ അവരുടെ അന്വേഷണം കൂടുതൽ ഊർജ്ജമാക്കി അവിടെ പരിശോധിക്കാൻ വേണ്ടി തുടങ്ങി അങ്ങനെയിരിക്കുകയാണ് ഒരു പോലീസുകാരൻ അവിടെ ഒരു ദുരൂഹ സാഹചര്യത്തിൽ ഒരു വാട്ടർ ടാങ്ക് ഇരിക്കുന്നത് കണ്ടത് എന്തുകൊണ്ടാണ് ഈ വാട്ടർ ടാങ്ക് ഇവിടെ എന്ന് ചോദിച്ചപ്പോൾ അത് പണി നടക്കുന്നുണ്ട് അതുകൊണ്ട് അവിടെ വെച്ചതാണ് എന്നതാണ് അയാൾ പറഞ്ഞത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.