ഷുഗർ ഉള്ളവർ മരുന്നിന്റെ കൂടെ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചില്ല എന്ന് ഉണ്ടെങ്കിൽ അവരുടെ കിഡ്നി തകരാറിൽ ആകും

ഇപ്പോൾ നമ്മൾ കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഡയബറ്റിക്സ് എത്രകാലം അവർ മെഡിസിൻ എടുത്താലും അത് പ്രോപ്പർ ആയിട്ട് നിലനിർത്താൻ വേണ്ടി സാധിക്കുന്നില്ല ഇപ്പോൾ അവർ അതിനു വേണ്ടി മെഡിസിൻ ഒക്കെ എടുക്കുന്നുണ്ടാകും അല്ലെങ്കിൽ അതിനുവേണ്ട ഇഞ്ചക്ഷനും മറ്റും കാര്യങ്ങളൊക്കെ എടുക്കുന്നുണ്ടാവും.  എന്തൊക്കെ ചെയ്താലും ഡയബറ്റിക് അവർക്ക് കുറച്ചു നിർത്താൻ സാധിക്കാതെ വരികയും അത് കൂടുതൽ മറ്റു പല തരത്തിലുള്ള കോംപ്ലിക്കേഷൻ.

അതിന്റെ പേരിൽ ഉണ്ടാവുകയും ചെയ്യുന്നത് പല ആളുകൾക്കും പലതരത്തിലുള്ള അസ്വസ്ഥതകൾ ഇതുമൂലം ഉണ്ടാകുന്നുണ്ട് അതായത് കയ്യിലേക്ക് ഒക്കെ വേദന ഇറങ്ങി വരുന്ന ഒരു അവസ്ഥ കയ്യിൽ ഒക്കെ ഉറുമ്പ് കടിക്കുന്നതുപോലെയുള്ള ഒരു സെൻസേഷൻ ഉണ്ടാവുക അതുപോലെതന്നെ ചില ആളുകളിലൊക്കെ മുറിവ് സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് പെട്ടെന്ന് ഉണങ്ങാതെ ഇരിക്കുക അതുപോലെതന്നെ ചില ആളുകൾക്ക് വെയിറ്റ് കൂടുന്ന ഇതിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക എന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പോൾ ആദ്യം തന്നെ നോക്കേണ്ട കാര്യം.

എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഒരുപാട് ആളുകൾ ഈ ഒരു ഡയബറ്റിക്സ് തുടങ്ങുന്ന സമയത്ത് അത് തുടക്ക സ്റ്റേജിൽ ഒക്കെ അതൊക്കെ ഒരു നോർമൽ അളവ് ആണ് ഇത് വലിയ പ്രശ്നം ഒന്നുമില്ല എന്ന രീതിയിൽ തള്ളി കളയാറ് പതിവുണ്ട് അപ്പോൾ ഇതു തന്നെയാണ് നമ്മൾ ആദ്യം മാറ്റേണ്ടത് പല ആളുകളും മറ്റും എന്തെങ്കിലും ടെസ്റ്റിന്റെ ഭാഗമായിട്ട് ആയിരിക്കും ബ്ലഡിൽ ഷുഗറിന്റെ അളവ് അതായത് നമ്മൾ ഫാസ്റ്റിംഗ് ഒക്കെ ചെക്ക് ചെയ്യുക,  കൂടുതൽ അറിയാൻ വീഡിയോ കാണുക.