ചെറിയ വീഴ്ച ഉണ്ടാകുമ്പോൾ പോലും എല്ലുകൾ പൊട്ടുന്നത് ശരീരത്തിൽ ഇത് കുറയുന്നത് മൂലം ആണ്

നമ്മൾ പണ്ടുകാലത്ത് ഒക്കെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ തന്നെ ആളുകൾക്ക് ചെറിയ ഒരു ടീച്ചർ ഉണ്ടാക്കുമ്പോൾ തന്നെ ഒടിവോ മറ്റു പ്രശ്നങ്ങളോ ഒന്നും അധികം ഉണ്ടായിരുന്നില്ല എന്നാൽ ഇന്നത്തെ സ്ഥിതി അത് അല്ല ഒന്ന് 30 വയസ്സിന് ശേഷമുള്ള ഒരു വ്യക്തിയാണ് എന്ന് ഉണ്ടെങ്കിൽ ഒന്ന് വീഴുമ്പോഴേക്കും ജസ്റ്റ് ഒന്ന് വീഴുമ്പോൾ ശരീരം ബാലൻസ് ചെയ്യാൻ വേണ്ടി കൈ ഒന്ന് കുത്തുമ്പോൾ കയ്യിലെത്തുക അല്ലെങ്കിൽ എല്ലിന് ഒടിവോ മുറിവോ ഉണ്ടാവുക.

തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇപ്പോൾ വളരെ കൂടുതൽ ആയിട്ട് കാണപ്പെടുന്നു ഇത്തരത്തിലുള്ള ഈ ഒരു അവസ്ഥയെ പറയുന്ന ഒരു പേര് ആണ് ഈ ഒരു കണ്ടീഷനെ പറയുന്നത് ആണ് ഓസ്റ്റിയോ പോറസ് എന്ന് ഉള്ളത്. അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ നമുക്ക് എന്താണ് ഓസ്റ്റിയോപോറസ് എന്നുള്ളത് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ഉള്ളത് നമുക്ക് ഇതിനെ എങ്ങനെയൊക്കെയാണ് മാനേജ് ചെയ്യാൻ വേണ്ടി സാധിക്കുക എന്താണ് ഇതിനുള്ള കാരണങ്ങൾ തുടങ്ങിയ ഒരുപാട് വിഷയങ്ങളെപ്പറ്റി നമുക്ക് നോക്കാം അപ്പോൾ എന്താണ് ഈ ഒരു ഓസ്റ്റിയോ പോറസ് എന്ന് പറയുന്നത്.

എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ എല്ലുകൾക്ക് അതിൻറെ ബലം കുറഞ്ഞു അത് സോഫ്റ്റ് ആയി വളരെ പെട്ടെന്ന് പെട്ടെന്ന് തന്നെ പൊട്ടി പോകുന്ന അവസ്ഥയാണ് നമ്മൾ ഓസ്റ്റിയോ പോറസസ് എന്ന് പറയുന്നത് സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് ഈ ഒരു കണ്ടീഷൻ കണ്ടുവരുന്നുണ്ട്. പക്ഷേ എങ്കിൽ പോലും കൂടുതൽ ആയിട്ട് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ആണ് ഇത് സ്ത്രീകൾ കൂടുതൽ കണ്ടുവരുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ തീർച്ചയായും മുഴുവനായി തന്നെ കാണുക.