ക്ലീൻ പോയിയും ഹോട്ടൽ മുതലാളിയും ചേർന്ന് ഹോട്ടലിലെ ഒരു റൂമിലെ വാതിൽ തുറന്നപ്പോൾ അവർ കണ്ട കാഴ്ച

മഹാരാഷ്ട്രയിലെ മദീനയിൽ സ്റ്റേഷൻ എന്ന് പറയുന്നത് ഒരു ടൂറിസ്റ്റ് പ്ലേസ് ആണ് അതുകൊണ്ടുതന്നെ വിദേശികളും മറ്റു പല ആളുകളും അവിടെ എപ്പോഴും വരാറുള്ള ആളുകളാണ് എന്നിട്ട് അവിടുത്തെ ഹോട്ടലുകളിൽ ഒക്കെ തങ്ങുകയും ഒക്കെ ചെയ്യാറുണ്ട് സീസൺ ടൈം ഒക്കെ ആകുമ്പോൾ അവിടെ വളരെയധികം തിരക്കുകളാണ് ഹോട്ടൽ മുറികളും എല്ലാം തന്നെ വളരെയധികം ഫില്ല് ആയിട്ട് ഉണ്ടായിരിക്കും എന്നാൽ സീസൺ ടൈം അല്ലാത്ത സമയത്ത് അത് ആകെ വിജനമായിട്ടുള്ള ഒരു പ്രദേശം ആയിരിക്കും കാരണം അങ്ങോട്ട് ആരും വരികയോ അവിടെ ആരും തന്നെ ഉണ്ടാവുകയുമില്ല.

എന്നാൽ കപ്പിൾസ് അതുപോലെതന്നെ ലൗവേഴ്സ് തുടങ്ങിയിട്ടുള്ള ആളുകളൊക്കെ തന്നെ ഏറ്റവും കൂടുതൽ ആയിട്ട് സീസൺ അല്ലാത്ത ഒരു സമയത്ത് ആയിരിക്കും മുറി എടുക്കാൻ വേണ്ടി അങ്ങോട്ട് വരുന്നത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അവിടെ ആരും തന്നെ ഉണ്ടാവുകയില്ല അവർക്ക് വളരെ സുഖമായിട്ട് ഒന്നിച്ച് ടൈംസ് ചെയ്യാനും അടിച്ചുപൊളിക്കാനും ആഘോഷിക്കാനും ഒക്കെ പറ്റുന്ന സമയം എന്ന് പറയുന്നത് ആ ഒരു സമയത്ത് ആയിരുന്നു അതുകൊണ്ട് തന്നെ കൂടുതൽ അങ്ങനെയുള്ള ആളുകൾ സീസൺ അല്ലാത്ത സമയത്ത് വരും അവിടെയാണ് എന്ന് ഉണ്ടെങ്കിൽ.

ഹോട്ടലുകളിൽ മുറി എടുക്കുന്നതിന് വേണ്ടിയിട്ട് പ്രത്യേകിച്ച് ചില ഹോട്ടലുകളിൽ നിന്നും കാണിക്കേണ്ടതായിട്ട് ആവശ്യമില്ല അങ്ങനെ ഒരു ആണും പെണ്ണും വന്നാൽ തന്നെ അവർ റൂം കൊടുക്കുമായിരുന്നു അത്തരത്തിലുള്ള ഒരു ഹോട്ടൽ ആയിരുന്നു സായി ഹോട്ടൽ എന്ന് പറയുന്നത്. അങ്ങനെയുള്ള ഒരു ദിവസം ഈയൊരു സൈ ഹോട്ടലിൽ ക്ലീൻ ബോയ് മുറി ക്ലീനാക്കാൻ വേണ്ടി താഴെ റിസപ്ഷനിൽ നിന്ന് പറഞ്ഞിട്ട് വരുകയാണ് അവിടെ ആകെ 6 മുറികളാണ് ഉള്ളത് അതിൽ ഒരു മുറിയിൽ ആളുണ്ടായിരുന്നു ബാക്കി മുറികൾ ക്ലീൻ ആക്കാൻ വേണ്ടിയാണ് വരുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.