വേസ്റ്റ് ബോക്സിൽ നിന്ന് ലഭിച്ച ബാഗ് തുറന്നു നോക്കിയാൽ സ്ത്രീ അത് കണ്ട് അറിയാതെ നിലവിളിച്ചു പോയി

രാജസ്ഥാനിലെ അൽവാർ സിറ്റി അവിടെ ഒരു പബ്ലിക് ആയിട്ട് ഉള്ള ഒരു വേസ്റ്റ് ബോക്സ് ഉണ്ട് അപ്പോൾ എല്ലാ ദിവസവും ഈ വേസ്റ്റ് ബോക്സ് നിറയുമ്പോൾ അത് വൃത്തിയാക്കാൻ വേണ്ടി അവിടെ ആളുകൾ വരാറുള്ളത് പതിവാണ് അപ്പോൾ അങ്ങനെ ഇരിക്കെ 2016 ഓഗസ്റ്റ് 26 ആം തീയതി ഇതുപോലെ ഒരു ബോക്സ് വൃത്തിയാക്കാൻ വേണ്ടി വൃത്തിയാക്കുന്ന ആളുകൾ വന്നു അങ്ങനെ ഒരു അത് വൃത്തിയാക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ ആ വേസ്റ്റ് ബോക്സ് അതിനു വേണ്ടി തുറന്ന ആളുകൾ അതുകണ്ട് ഞെട്ടി കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ.

അതിൽ ഒരു കറുത്ത ബാഗ് കിടക്കുന്നു അതിൽ നിന്ന് ഒരു കൈയെ പുറത്തേക്ക് വന്ന് കിടക്കുന്നുണ്ട് ഒരു മനുഷ്യൻറെ കൈയെ പുറത്തേക്കു വന്നു കിടക്കുന്നത് കാണാൻ വേണ്ടി സാധിച്ചു. ഉടൻതന്നെ അവരെല്ലാവരും വളരെയധികം ഭയപ്പെട്ടു പേടിച്ച് നിലവിളിച്ചു പെട്ടെന്ന് തന്നെ അവർ ആ ഒരു സംഭവത്തിന് മാനേജരെയും മറ്റു പോലീസുകാരെയും എല്ലാം തന്നെ വിളിച്ചു അവർ വേഗം തന്നെ സംഭവം സ്ഥലത്ത് എത്തി ആ ബാഗ് പുറത്തെടുത്തു.

അതിൽ നിന്ന് അയാളുടെ കാല് നോക്കാൻ വേണ്ടി അവർ വിചാരിച്ചു ആ ബാങ്കിൽ തന്നെ ആ മനുഷ്യൻറെ മറ്റ് ശരീരഭാഗങ്ങൾ കൂടി ഉണ്ടായിരിക്കും എന്നത് ആണ് അവർ കരുതിയിരുന്നത് എന്നാൽ ബാഗ് എടുത്ത് അവർ നോക്കിയപ്പോൾ അതിൽ ആ മനുഷ്യൻറെ കാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിശോധിച്ചു നോക്കുമ്പോൾ ആ കാലിന് തൊലി എല്ലാം പറിച്ച് നീക്കിയത് പോലെ ആയിരുന്നു അത് കിടന്നിരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.