വയറു സംബദ്ധം ആയിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നുപറയുന്നത് പലർക്കും ഒരു പ്രഹേളിക ആണ്. വിട്ടു വിട്ടു വരുന്ന അബ്ഡോമിനാൽ ഡിസ്റ്റൻഷൻ കീഴ്വായു പോക്ക് ശർദ്ദിക്കാൻ വേണ്ടി തോന്നുക ഓക്കാനിക്കാൻ വരുക അതുപോലെ തന്നെയുള്ള മറ്റ് ബുദ്ധിമുട്ടുകൾ നെഞ്ചിന് ഒരു ഭാരം പോലെ തോന്നുക അവിടെയൊക്കെ നീറ്റൽ ഉണ്ടാവുക അതുപോലെതന്നെ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാവുക ആകെ ഗ്യാസ് കയറുന്നത് പോലെ തോന്നുക.
ഒരുപാട് ആളുകൾക്ക് തലമുറ വേണമെങ്കിൽ നഗം വരെ മുഴുവൻ ഗ്യാസ് ആയിട്ട് നടക്കുന്ന ഗ്യാസിന്റെ പ്രശ്നങ്ങൾ ഒക്കെ ആയി നടക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഒക്കെ ധാരാളം ഉണ്ട്. നമുക്കറിയാം നമുക്ക് പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ഉള്ളിൽ ചെല്ലുമ്പോൾ അത് എത്രത്തോളം ആണ് അതല്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്നതിനെപ്പറ്റി നമുക്ക് നന്നായിട്ട് അറിയാം. പലപ്പോഴും അത് സ്കിന്നിന് ചൊറിച്ചിലും പ്രശ്നങ്ങളൊക്കെ ആയിട്ട് ഉണ്ടാകും.
അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ വയറിന് അനുഭവപ്പെട്ടു എന്ന് ഉണ്ടെങ്കിലോ അതായത് നമ്മുടെ വയറിൻറെ അകത്ത് നമ്മുടെ വയറ്റിലെ എപ്പിറ്റീനിയൽ ലൈനിൽ ഇത്തരത്തിലുള്ള ഒരു ചൊറിച്ചല് ഇറിറ്റേഷൻ അല്ലെങ്കിൽ അൾസർ മുതൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ.
അത് നമുക്ക് എന്താണ് ചെയ്യാൻ വേണ്ടി സാധിക്കുക നമുക്ക് നമ്മുടെ പുറത്ത് ഒക്കെ ഉണ്ടാകുന്നത് പോലെയുള്ള പ്രശ്നം ആയിരിക്കില്ല നമ്മുടെ വയറിൻറെ ഉള്ളിൽ ആണ് അത് ഉണ്ടാകുന്നത് എങ്കിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.