ഇത് സംഭവിച്ച പെൺകുട്ടിയുടെ അച്ഛനും അമ്മയും സംഭവം അറിഞ്ഞ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചകണ്ട് ഞെട്ടിപ്പോയി

ഹൈദരാബാദിലെ ഒരു നഗരത്തിൽ സച്ചിൻ എന്നു പറയുന്ന ഒരു വ്യക്തി താമസിച്ചിരുന്നു അദ്ദേഹത്തിൻറെ ഇലക്ട്രോണിക് സാധനങ്ങൾ കടകളിൽ ഇറക്കുന്ന ബിസിനസ് ആയിരുന്നു അതിനനുസരിച്ച് വരുമാനവും അതുപോലെതന്നെ നല്ല ജീവിതവും ആയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത് അയാളുടെ ഭാര്യയുടെ പേര് ആണ് ഋതു എന്ന് ഉള്ളത് അവർക്ക് 28 വയസ്സ് ആയിരുന്നു പ്രായമെന്നുള്ളത് 2014 ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത് വിവാഹം കഴിഞ്ഞതിന് മുൻപ് വരെ ഋതു ഒരു എയർഹോസ്റ്റസ് ആയിട്ട് ആയിരുന്നു വർക്ക് ചെയ്തത്.

എന്നാൽ വിവാഹശേഷം അവർ അവരുടെ ജോലി നിർത്തുകയും ഒരു കുടുംബിനി ആയി തുടരുകയും ആണ് ചെയ്തത് ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട് അവർക്ക് 5 മാസമാണ് പ്രായം അങ്ങനെ 2015 ഒരു ദിവസം ഈ പറയുന്ന സച്ചിൻ ഋതുവിന്റെ അച്ഛന്റെ ഫോണിലേക്ക് കോൾ ചെയ്യുകയാണ് എന്നിട്ട് പറയുകയാണ് നിങ്ങളുടെ മകൾ ഞാൻ വിളിച്ചിട്ട് അനങ്ങുന്നില്ല ഒന്നും സംസാരിക്കുന്നില്ല എന്ന് ഉള്ളത് വേഗം തന്നെ അവളെ ആശുപത്രിയിൽ കൊണ്ടുപോവാൻ വേണ്ടി പോവുകയാണ്.

അങ്ങനെ വേഗം തന്നെ അവർ ആംബുലൻസ് വിളിച്ച് അവളെ ആശുപത്രിയിൽ കൊണ്ടുപോയി എന്നാൽ അവിടെ എത്തുമ്പോഴേക്കും ഡോക്ടർ പറഞ്ഞത് ആശുപത്രിയിൽ എത്തുമ്പോഴേക്കും മകൾ മരിച്ചിരുന്നു എന്നത് ആണ് അത് കേട്ട് അച്ഛനും അമ്മയും വല്ലാതെ വിഷമിച്ച് നിലവിളിച്ച് കരഞ്ഞു എന്താണ് മരണകാരണം എന്ന് അറിയുന്നതിന് വേണ്ടി പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു അപ്പോൾ വേഗം അച്ഛൻ പോലീസിൽ കംപ്ലൈന്റ്റ് ചെയ്തു അങ്ങനെ പോലീസും ആളുകളും ഒക്കെ സ്ഥലത്ത് എത്തി. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.